"ഉജ്ജയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

116 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.5.2) (യന്ത്രം ചേർക്കുന്നു: bn, bpy, ca, cs, de, es, et, fr, hi, id, it, kn, ko, mr, nl, no, pam, pl, pnb, pt, ru, sh, simple, sv, ta, uk, vi, war, zh)
No edit summary
[[മധ്യപ്രദേശ്|മധ്യപ്രദേശിൽ]] ക്ഷിപ്രാനദിയുടെ തീരത്തുള്ള ഒരു പുരാതന നഗരമാണ് ഉജ്ജയിൻ. ഉജ്ജയിൻ ജില്ലയുടെ ആസ്ഥാനം കൂടിയാണിത്.
 
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്. [[മഹാകാലേശ്വർ ക്ഷേത്രം|മഹാകാലേശ്വർ]] [[ജ്യോതിർലിംഗങ്ങൾ|ജ്യോതിർലിംഗം]] ഇവിടെ സ്ഥിതി ചെയ്യുന്നു. [[കൃഷ്ണൻ|ശ്രീകൃഷ്ണൻ]], ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്. ഇവിടത്തെ മഹാകാള ക്ഷേത്രം വളരെ പ്രശസ്തമാണ്
 
 
[[വർഗ്ഗം:മധ്യപ്രദേശിലെ നഗരങ്ങൾ]]
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/879773" എന്ന താളിൽനിന്ന് ശേഖരിച്ചത്