"ചുരുക്കെഴുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bn:সংক্ষেপন
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: rw:Amagambo ahinnye; cosmetic changes
വരി 3:
 
== മലയാളത്തിലെ ചില ചുരുക്കെഴുത്തുകൾ ==
# [[കമ]]
# [[സ്വ. ലേ. (നാനാർത്ഥങ്ങൾ)|സ്വ. ലേ.]] - സ്വന്തം ലേഖകൻ‌
# [[പു.ക.സ]] - പുരോഗമന കലാ സാഹിത്യ സം‌ഘം
# [[ല.സാ.ഗു.]] - ലഘുതമ സാധാരണ ഗുണിതം
# [[ഉ.സാ.ഘ.]] - ഉത്തമ സാധാരണ ഘടകം
 
== ചുരുക്കെഴുത്തുകൾ‌ മലയാളത്തിൽ‌ ==
[[ദ്രാവിഡഭാഷ|ദ്രാവിഡഭാഷകളുടെ]] രീതി വെച്ചുനോക്കുമ്പോൾ‌ ചുരുക്കെഴുത്തുകൾ‌ ഇല്ലാ എന്നുതന്നെ പറയാം. സംസ്‌കൃതത്തിന്റേയും ഇംഗ്ലീഷിന്റേയും അമിതമായ കടന്നു കയറ്റത്തിലൂടെ ഭാഷയിൽ‌ കടന്നുകൂടിയവയാണ് ഇവിടെയുള്ള ചുരുക്കെഴുത്തുകൾ‌. [[ K. S. R. T. C.]] എന്നും [[D. G. P.]] എന്നുമൊക്കെ പറയുന്നതുപോലുള്ള ചുരുക്കെഴുത്തുകൾ‌ തനതു മലയാളത്തിലില്ല. മലയാളത്തിൽ‌ പൊതുവേ ഉപയോഗിച്ചു വരുന്നത് വ്യക്തികളുടെ നാമങ്ങൾ‌ക്കു മുമ്പിലോ പിമ്പിലോ ആയി ചേർ‌ക്കുന്ന വീട്ടുപേരിന്റേയോ [[പിതാവ്|പിതാവിന്റേയോ]] പേരിന്റെ ആദ്യാക്ഷരങ്ങളാണ്. ഇത്തരം ചുരുക്കെഴുത്തുകൾ‌ ചില വാക്കുകളുടെ ആദ്യാക്ഷരങ്ങൾ‌ എന്നതിലുപരിയായി കെ. എസ്. ആർ‌. ടി. സി. എന്ന ചുരുക്കെഴുത്തു പ്രദാനം ചെയ്യുന്നതു പോലുള്ള വിശദമായൊരു വാക്യാർ‌ത്ഥത്തെ ജനിപ്പിക്കുന്നില്ല. അങ്ങനെ നോക്കുമ്പോൾ‌ ശുദ്ധ മലയാളത്തിലുള്ള ചുരുക്കെഴുത്തുകളിൽ ഒന്നാമത് എന്ന പദവി ഈ 'കമ' കൊണ്ടുപോകുന്നു. മറ്റൊന്ന് '''സ്വ.ലേ''' ആണ്. പത്രമാധ്യമത്തിൽ മാത്രമേ ഉപയോഗിക്കുന്നുള്ളു എങ്കിൽകൂടി സാധാരണ [[മലയാളി|മലയാളിക്കുകൂടി]] സ്വ.ലേ എന്നത്‌ സ്വന്തം ലേഖകനാണെന്നറിയാം. ഇതിനെ മുമ്പുപറഞ്ഞ K. S. R. T. C. എന്നും D. G. P. എന്നുമൊക്കെ പറയുന്നതുപോലുള്ള ഗണത്തിൽ പെടുത്താവുന്നതാണ്.
 
== ചുരുക്കെഴുത്തിന്റെ പ്രസക്തി ==
വരി 59:
[[ro:Abreviere]]
[[ru:Аббревиатура]]
[[rw:Amagambo ahinnye]]
[[sh:Kratica]]
[[simple:Abbreviation]]
"https://ml.wikipedia.org/wiki/ചുരുക്കെഴുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്