"ഡേവിഡ് വാർക്ക് ഗ്രിഫിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| spouse = [[Linda Arvidson]] (1906–1936)<br />Evelyn Baldwin (1936–1947)
}}
1875 ജനുവരി 22 നു അമേരിക്കയിലെ കെന്റിക്കിലെ ക്രൈസ്റ്റ്വുഡിൽ ജനിച്ചു. നിശ്ശബ്ദ സിനിമ ചലച്ചിത്രസംവിധായകൻ. ആദ്യം നാടകരംഗത്തായിരുന്നു. പരാജയപ്പെട്ട നാടകജീവിതത്തിനു ശേഷം പുതിയ കലാരൂപമായ സിനിമയിലേക്കു കടന്നു. 1908-13 കാലത്തിനിടയിൽ 400 [[ബയോഗ്രാഫ് ]]ചിത്രങ്ങൾ സംവിധാനം ചെയ്തു. [[ദ അഡ്വഞ്ചേഴ്‌സ് ഡോളി]]യായിരുന്നു ആദ്യ ബയോഗ്രാഫ് ചിത്രം. 1913-ൽ സ്വന്തം നിർമ്മാണക്കമ്പനി സ്ഥാപിച്ച് ഗ്രിഫിത്ത് മൾട്ടിറീൽ ചിത്രങ്ങളിലേക്കു കടന്നു. പന്ത്രു റീലുകളുള്ള [[ബർത്ത് ഒഫ് എ നേഷൻ]] (1915) അദ്ദേഹത്തിന് സിനിമയുടെ ചരിത്രത്തിൽ ചിരപ്രതിഷ്ഠനൽകി. ഫീച്ചർ ചിത്രങ്ങളിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ച ചിത്രമായിരുന്നു ഇത്. [[അബ്രഹാം ലിങ്കൺ]] (1930), [[ദ സ്ട്രഗ്ൾ]] (1931) എന്നീ ശബ്ദചിത്രങ്ങളും പില്കാലത്ത് സംവിധാനം ചെയ്തു.
==== ചിത്രങ്ങൾ: ==== [[ജൂഡിത്ത് ഒഫ് ബെഥൂലിയ ]](1914), [[ദ ബർത്ത് ഒഫ് എ നേഷൻ]] (1915), [[ഇൻടോളറൻസ് ]](1916), [[ബ്രോക്കൺ ബ്ലോസംസ് ]](1919), [[വേ ഡൗൺ ഈസ്റ്റ്]] (1920), [[ഓർഫൻസ് ഒഫ് ദ സ്റ്റോം]] (1921), അബ്രഹാം ലിങ്കൺ (1930), ദ സ്ട്രഗ്ൾ (1931).1948 ജൂലായ് 23 നു മസ്തിഷ്കാഘാതം മൂലം കാലിഫോർണിയയിലെ ഹോളിവുഡിൽ അന്തരിച്ചു.
 
[[Category:അമേരിക്കൻ ചലച്ചിത്രസംവിധായകർ]]
"https://ml.wikipedia.org/wiki/ഡേവിഡ്_വാർക്ക്_ഗ്രിഫിത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്