"ടി.എൻ. പ്രതാപൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ടി. എൻ. പ്രതാപൻ >>> ടി.എൻ. പ്രതാപൻ
No edit summary
വരി 1:
{{unreferenced}}
തോട്ടുങ്ങൽ[[നാട്ടിക നാരായണന്റെയുംനിയമസഭാമണ്ഡലം|നാട്ടിക കാളിക്കുട്ടിയുടേയുംനിയമസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന മകനായിഎം.എൽ.എ. 1960മേയ്ആണു് 12 നു തളിക്കുളത്തെ ഒരുടി.എൻ. സാധാരണ കുടുംബത്തിൽ ജനിച്ചുപ്രതാപൻ. 2001മുതൽ നാട്ടിക മണ്ഡലംനിയമസഭാമണ്ഡലം എം എൽ എയാണ്.ചെറുപ്പത്തിലേ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം കെ എസ് യു വിലൂടെ വളർന്നു. കെ എസ് യു ജില്ലാ പ്രസിഡണ്ട്‌ ,സംസ്ഥാന വൈസ് പ്രസിഡണ്ട്‌, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഇരുപത്തിനാലാമത്തെ വയസ്സിൽ ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ആദ്യത്തെ സ്മാരകമുണ്ടാക്കി ശ്രദ്ധിക്കപ്പെട്ടു{{തെളിവ്}}. അദ്ദേഹത്തിന്റെ ഭാവനയിൽ നിന്ന് യാഥാർത്ഥ്യമായ തളിക്കുളം സ്നേഹതീരം പാർക്ക് ഇപ്പോൾ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് {{തെളിവ്}}.
 
ഇന്ത്യയിലെ ആദ്യത്തെ സ്മാരകമുണ്ടാക്കി ശ്രദ്ധിക്കപ്പെട്ടു.അദ്ദേഹത്തിന്റെ ഭാവനയിൽയിൽ നിന്ന് യാഥാർത്ഥ്യമായ തളിക്കുളം സ്നേഹതീരം പാർക്ക് ഇപ്പോൾ സംസ്ഥാനത്തെ ഒരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് {{തെളിവ്}}.
 
കോഴിക്കോട് സർവകലാശാല സെനറ്റ് അംഗം,കേരള കലാമണ്ഡലംനിർവഹണ സമിതി അംഗം,വൈൽഡ്‌ ലൈഫ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം വ്യത്യസ്ത നിയമസഭാ കമ്മറ്റികളിൽ അംഗമായിട്ടുണ്ട്. ഏതാനും ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് <ref>[http://mohabbaththemovie.com/index.php?option=com_content&view=article&id=73:mla-tn-prathapan-as-doctor-in-mohabbath-mathrubhoomi&catid=39:latest-news-&Itemid=102 മൊഹബ്ബത്ത്]</ref>. .അദ്ദേഹം തൻറെതന്റെ മണ്ഡലമായ നാട്ടികയെ പ്രണയിനിയായി കണ്ടു രചിച്ച കവിത പ്രശസ്ത ഗസൽ ഗായകൻ ഉമ്പായി സംഗീതം നൽകി പാടിയത് മറ്റൊരു പുതുമയായിരുന്നു. ഭാര്യ രമ, മക്കൾ ആഷിക് ,ആൻസി
 
തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി 1960മേയ് 12 നു തളിക്കുളത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. ഭാര്യ രമ, മക്കൾ ആഷിക് ,ആൻസി
 
 
"https://ml.wikipedia.org/wiki/ടി.എൻ._പ്രതാപൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്