"മധുപാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവചരിത്രം: പ്രസക്തമല്ലാത്ത വിവരം
വരി 46:
 
== ജീവചരിത്രം ==
തന്റെ ചെറുപ്പകാലം മുതലെ മധുപാൽ കഥകൾ എഴുതുമായിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണങ്ങളായ [[പൂമ്പാറ്റ]], [[ബാലരമ]] എന്നിവയിൽ ചെറിയ കഥകൾ എഴുതിയിരുന്നു. പിതാവ് പാലക്കാട് ഒരു സിനിമ തിയേറ്റർ നടത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പിതാവ് കേരള വൈദ്യുത ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ കൂടിയായിരുന്നു.
[[journalism|ജേർണലിസത്തിൽ]] തന്റെ ഉന്നതവിദ്യഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. പക്ഷേ, ആദ്യകാല സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കിയ ചിത്രങ്ങൾ പരാജയങ്ങളായിരുന്നു. പിന്നെ ചില ചിത്രങ്ങളിൽ [[രാജീവ് അഞ്ചൽ|രാജീവ് അഞ്ചലുമൊന്നിച്ച്]] ജോലി ചെയ്തു. ''കാശ്മീരം'' എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പക്ഷെ, പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല{{അവലംബം}}. ചില പടങ്ങളിൽ വില്ലൻ വേഷങ്ങളിലും അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
 
[[journalism|ജേർണലിസത്തിൽ]] തന്റെ ഉന്നതവിദ്യഭ്യാസം പൂർത്തീകരിച്ച ശേഷം ചലച്ചിത്ര ലോകത്തേക്ക് കടന്നു. പക്ഷേ, ആദ്യകാല സഹസംവിധായകനായും, തിരക്കഥാകൃത്തായും ജോലി നോക്കിയ ചിത്രങ്ങൾ പരാജയങ്ങളായിരുന്നു.
 
പിന്നെ ചില ചിത്രങ്ങളിൽ [[രാജീവ് അഞ്ചൽ|രാജീവ് അഞ്ചലുമൊന്നിച്ച്]] ജോലി ചെയ്തു. ''കാശ്മീരം'' എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ട് അഭിനയ രംഗത്തേക്ക് വന്നു. പക്ഷെ, പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ല{{അവലംബം}}. ചില പടങ്ങളിൽ വില്ലൻ വേഷങ്ങളിലും അഭിനയിച്ചു. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മധുപാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്