"ബുഖാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: ar, be, bg, bn, ca, cs, da, de, eo, es, et, eu, fa, fi, fr, he, hi, hr, hu, id, it, ja, ka, ko, la, lt, mr, ms, nl, no, os, pl, pnb, pt, ro, ru, sh, sk, sl, so, sr, sv, sw, tg, tr, ug,
വരി 1:
[[ഉസ്ബെകിസ്താൻ|ഉസ്ബെകിസ്താനിലെ]] വലിപ്പമേറിയ അഞ്ചാമത്തെ നഗരമാണ് '''ബുഖാറ''' ({{lang-fa|بُخارا}}; {{lang-tg|Бухоро}}; {{lang-uz|'''Buxoro''' / Бухоро}}). ബുഖാറ പ്രവിശ്യയുടെ തലസ്ഥാനമായ ഇവിടത്തെ ജനസംഖ്യ 2,63,400 ആണ് (2009-ലെ കാനേഷുമാരി പ്രകാരം). കുറഞ്ഞത് 5 സഹസ്രാബ്ദക്കാലത്തിന്റെയെങ്കിലും ജനവാസചരിത്രം ബുഖാറ മേഖലക്കുണ്ട്. ബി.സി.ഇ. നാലാം നൂറ്റാണ്ടിൽ [[അലക്സാണ്ടർ|അലക്സാണ്ടറാണ്]] ബുഖാറയിലെ നഗരം സ്ഥാപിക്കപ്പെട്ടത്. ചരിത്രപ്രസിദ്ധമായ [[പട്ടുപാത|പട്ടുപാതയിൽ]] സ്ഥിതി ചെയ്തിരുന്ന ഈ നഗരം, വ്യാപാരത്തിന്റേയും പാണ്ഡിത്യത്തിന്റേയും സംസ്കാരത്തിന്റേയും മതത്തിന്റേയും കേന്ദ്രമായിരുന്നു. നിരവധി പള്ളികളും, മദ്രസകളൂം അടങ്ങിയ ബുഖാറയിലെ ചരിത്രകേന്ദ്രം, [[യുനെസ്കോ|യുനെസ്കോയുടെ]] [[ലോക പൈതൃകസ്ഥാനങ്ങൾ|ലോക പൈതൃകസ്ഥാനങ്ങളുടെ]] പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബുഖാറയിലെ ഭൂരിപക്ഷം ജനങ്ങളും [[താജിക്]] വംശജരാണ് പക്ഷേ കാലങ്ങളായി [[യഹൂദർ|യഹൂദരടക്കമുള്ള]] മറ്റു ന്യൂനപക്ഷവിഭാഗങ്ങളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.
[[Category:ഉസ്ബെകിസ്താനിലെ നഗരങ്ങൾ]]
 
[[ar:بخارى]]
[[be:Горад Бухара]]
[[bg:Бухара]]
[[bn:বোখারা]]
[[ca:Bukharà]]
[[cs:Buchara]]
[[da:Bukhara]]
[[de:Buchara]]
[[en:Bukhara]]
[[eo:Bukaro]]
[[es:Bujará]]
[[et:Buxoro]]
[[eu:Bukhara]]
[[fa:بخارا]]
[[fi:Buhara]]
[[fr:Boukhara]]
[[he:בוכרה]]
[[hi:बुखारा]]
[[hr:Buhara]]
[[hu:Buhara]]
[[id:Bukhara]]
[[it:Bukhara]]
[[ja:ブハラ]]
[[ka:ბუხარა]]
[[ko:부하라]]
[[la:Bochara]]
[[lt:Buchara]]
[[mr:बुखारा]]
[[ms:Bukhara]]
[[nl:Buchara (stad)]]
[[no:Bukhara]]
[[os:Бухара]]
[[pl:Buchara]]
[[pnb:بخارا]]
[[pt:Bucara]]
[[ro:Buhara]]
[[ru:Бухара]]
[[sh:Buhara]]
[[sk:Buchara]]
[[sl:Buhara]]
[[so:Bukhaara]]
[[sr:Бухара]]
[[sv:Buchara]]
[[sw:Bukhara]]
[[tg:Бухоро]]
[[tr:Buhara]]
[[ug:Buxara]]
[[uk:Бухара]]
[[ur:بخارا]]
[[uz:Buxoro]]
[[war:Bukhara]]
[[zh:布哈拉]]
"https://ml.wikipedia.org/wiki/ബുഖാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്