"ഇഗ് നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
*1998ലെ സമാധാനത്തിനുള്ള ഇഗ് നോബൽ സമ്മാനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വാജ്പേയും , പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫും പങ്കുവെച്ചു .ഇരു രാജ്യങ്ങളും" തീർത്തും സമാധാനപരമായി രണ്ട് അണു ബോംബ് വിസ്ഫോടനം" നടത്തിയതിനെ മാനിച്ചായിരുന്നു ഈ സമാധാന പുരസ്ക്കാരം
*2001 ൽ ബാംഗ്ലൂർ നിംഹാൻസ് ലെ ഗവേഷകരായ ചിത്തരഞ്ജൻ അന്ദ്രാദെ, ബി.എസ് ശ്രീഹരി എന്നിവർ പൊതുജനാരോഗ്യ പുരസ്ക്കാരത്തിനു അർഹരായി. മൂക്കിൽ വിരലിട്ടു നാസാദ്വാരം വൃത്തിയാക്കുക എന്ന സ്വഭാവം കൗമാരപ്രായക്കാരിൽ കണ്ടുവരുന്നു എന്ന കണ്ടുപിടിത്തമാണ് ഈ മനോരോഗ ഗവേഷന്മാർ നടത്തിയത്.
*[[2002]]-ലെ [[ഗണിത ശാസ്ത്രം|ഗണിത ശാസ്ത്രത്തിനുള്ള]] ഈ പുരസ്കാരം ലഭിച്ചത് മലയാളികളായ കെ.പി.ശ്രീകുമാറിനും,അന്തരിച്ച ജി. നിർമ്മലനുമാണ്‌<ref>http://improbable.com/ig/ig-pastwinners.html</ref>. ഇന്ത്യൻ ആനകളുടെ ഉപരിതല വിസ്തീർണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിർമ്മിച്ചതിനാണ്‌ അവർക്ക് ഈ പുരസ്കാരം സമ്മാനിച്ചത്.
*2003 ലെ സമാധാനത്തിനുള്ള ഇഗ് നൊബൽ സമ്മാനം ഉത്തർ പ്രദേശ്കാരനായ ലാൽ ബിഹാരിക്കായിരുന്നു.മൂന്ന് നേട്ടങ്ങൾക്കാണ് അദ്ദേഹം പുരസ്ക്കാരാർഹനായത്. (1) സർക്കാർ രേഖകളിൽ മരണപ്പെട്ടതായി പ്രഖ്യാപ്പിക്കപ്പെട്ടിട്ടും കർമ്മനിരതമായ മരണാനന്തര ജീവിതം നയിച്ചതിനു
(2) പരേതനായിരുന്നിട്ടും സർക്കാർ കെടുകാര്യസ്ഥതയ്ക്കെതിരിലും , സ്വന്തം ബന്ധുക്കളുടെ തട്ടിപ്പിനെതിരെയും പതിറ്റാണ്ടുകളായി "സജീവ" പോരാട്ടം നടത്തിയതിനു (3)" പരേതർക്കായുള്ള സംഘടന" രൂപീകരിച്ചതിനു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/ഇഗ്_നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്