"തിമൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 24:
[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] ചക്രവർത്തിയായിരുന്ന കർക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും ആയിരുന്നു തിമൂർ എന്ന '''തിമൂർ ബിൻ തരഘായ് ബർലാസ്''' (ജീവിതകാലം:1336 - 1405). മുടന്തനായ തിമൂർ (ഫാഴ്സിയിൽ തിമൂർ ഇ ലാങ്) എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യം [[തിമൂറി സാമ്രാജ്യം]] എന്നറിയപ്പെടുന്നു. [[ഉസ്ബെക്കിസ്താൻ|ഉസ്ബെക്കിസ്താനിലെ]] [[സമർഖണ്ഡ്]] ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. വളരെ ചെറുപ്പത്തിൽത്തന്നെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ വ്യാപൃതനായ അദ്ദേഹം സമീപമുള്ള പ്രദേശങ്ങളെല്ലാം കീഴടക്കി. [[അഫ്ഗാനിസ്താൻ]], [[ഇറാൻ]], [[ഇറാഖ്]], [[ജോർജിയ]], [[തുർക്കി]] തുടങ്ങിയ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. പതിനാലാം നൂറ്റാണ്ടിന്റെ അവസനമായപ്പോഴേക്കും ഇദ്ദേഹത്തിന്റെ സാമ്രാജ്യം [[വടക്കേ ഇന്ത്യ]] മുതൽ [[തുർക്കി]] വരെ വിസ്തൃതമായിരുന്നു.
തിമൂറിന്റെ മരണത്തിന് ആറു നൂറ്റാണ്ടുകൾക്കുശേഷവും മദ്ധ്യേഷ്യയിൽ അദ്ദേഹം ഇന്നും പ്രസക്തനാണ്. ഉസ്ബെക്കുകളുടെ പ്രതീകമായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. സോവിയറ്റ് യൂനിയൻ ശീഥിലീകരണത്തിനു ശേഷം നിലവിൽ വന്ന [[ഉസ്ബെകിസ്താൻ]] ഭരണകൂടം, തിമൂറിനെ
== ജീവിതരേഖ ==
|