"ഇഗ് നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
# '''രസതന്ത്രം''' എണ്ണയും ജലവും കൂടികലരില്ല എന്ന പരമ്പരാഗത വിശ്വാസം തെറ്റാണേന്നു തെളിയിച്ച Eric Adams Scott Socolofsky , Stephen Masutani, എന്നിവർക്കും BP [British Petroleum] എന്ന എണ്ണക്കമ്പിനിയും സംയുകത ജേതാക്കൾ.
# '''ജീവശാസ്സ്ത്രം''' വവ്വാലുകളിലെ പ്രകൃതി വിരുദ്ധ ലൈംഗികത കണ്ടെത്തിയ ചൈനീസ്/യു.കെ ശാസ്ത്ര സംഘം.
===ഇന്ത്യൻ സാന്നിദ്ധ്യം===
 
 
 
 
 
 
 
[[2002]]-ലെ [[ഗണിത ശാസ്ത്രം|ഗണിത ശാസ്ത്രത്തിനുള്ള]] ഈ പുരസ്കാരം ലഭിച്ചത് മലയാളികളായ കെ.പി.ശ്രീകുമാറിനും,അന്തരിച്ച ജി. നിർമ്മലനുമാണ്‌<ref>http://improbable.com/ig/ig-pastwinners.html</ref>. ഇന്ത്യൻ ആനകളുടെ ഉപരിതല വിസ്തീർണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിർമ്മിച്ചതിനാണ്‌ അവർക്ക് ഈ പുരസ്കാരം സമ്മാനിച്ചത്<ref>http://www.ncbi.nlm.nih.gov/sites/entrez?cmd=Retrieve&db=PubMed&list_uids=2316192&dopt=AbstractPlus</ref>.
 
"https://ml.wikipedia.org/wiki/ഇഗ്_നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്