"ചമ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 26:
 
[[ആലപ്പുഴ|ആലപ്പുഴക്കും]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിക്കും]] മദ്ധ്യെ [[നെടമുടി|നെടുമുടിയിൽ]] നിന്നും ഏകദേശം 5 കി.മി. തെക്കു ഭാഗത്താണ് ചമ്പക്കുളം ഗ്രാമം. [[പമ്പയാർ]] രണ്ടു കൈവഴികളായി തിരിഞ്ഞ് ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു. [[കുട്ടനാട്‌]] മേഖലയിൽപ്പെട്ട ഒരു ഭൂപ്രദേശം ആണ് ചമ്പക്കുളം. ഇവിടുത്തെ ഒരു പ്രധാന ഉത്സവമാണ് [[ചമ്പക്കുളം മൂലം വള്ളംകളി]].[[കൊണ്ടാക്കൽ]], [[നടുഭാഗം]], [[വൈശ്യംഭാഗം]] തുടങ്ങിയ സ്ഥലങ്ങൾ ഇവിടെയാണ്.
 
==നടുഭാഗം==
[[ചിത്രം:Eravelil_Paradaivom.JPG|200px|thumb|left|എരവേലിൽ പരദൈവപ്രതിഷ്ഠ]]
ചമ്പക്കുളം പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരു പ്രദേശമാണിത്. ചമ്പക്കുളം പഞ്ചായത്തിന്റെ നടുക്കായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. അതുകൊണ്ടാവാം ഈ പ്രദേശത്തിന് നടുഭാഗം എന്നു പേർ കിട്ടിയത്. ഇവിടെയാണ് എരവെലിൽ പരദൈവ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്.
 
 
 
==കൊണ്ടാക്കൽ==
"https://ml.wikipedia.org/wiki/ചമ്പക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്