(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
Pradeep717 (സംവാദം | സംഭാവനകൾ) No edit summary |
Pradeep717 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
[[മധ്യപ്രദേശ്|മധ്യപ്രദേശിൽ]] ക്ഷിപ്രാനദിയുടെ തീരത്തുള്ള ഒരു പുരാതന നഗരമാണ് ഉജ്ജയിൻ. ഉജ്ജയിൻ ജില്ലയുടെ ആസ്ഥാനം കൂടിയാണിത്.
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്. മഹാകാലേശ്വർ ജ്യോതിർലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.
|