"യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{ക്രിസ്തുമതം}}
 
ക്രൂശിൽ മരിച്ച് കല്ലറയിൽ അടക്കപ്പെട്ട യേശുക്രിസ്തുവിന്റെ ശരീരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതായി ക്രൈസ്തവർ വിശ്വസിക്കുന്നു. ബൈബിൾ പുതിയനിയമത്തിൽ ഉയിർത്തെഴുന്നേൽപ്പിനെപ്പറ്റി വ്യക്തമായി സൂചിപ്പിക്കുന്നു. <ref>[http://pocbible.com/adyayam.asp?val=28&book=a%AFmbn പി.ഒ.സി ബൈബിൾ. മത്തായി എഴുതിയ സുവിശേഷം ]</ref> ഉയിർത്തെഴുന്നേൽപ്പ്, പുനരുത്ഥാനം എന്നീ പദങ്ങളാണ് ഇക്കാര്യത്തെ സൂചിപ്പിക്കുവാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും അസ്ഥിവാരമാണ് യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ്. ഉയിർത്തെഴുന്നേൽപ്പും അതിനു നാൽപത് ദിവസങ്ങൾക്കുശേഷം നടന്ന സ്വർഗ്ഗാരോഹണവും രണ്ട് വ്യത്യസ്ത സംഭവങ്ങൾ ആണ്.
 
==ബൈബിൾ പുതിയനിയമ വിവരണം==
യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനും ഏകശേഷം 700 വർഷങ്ങൾക്കുശേഷം രേഖപ്പെടുത്തപ്പെട്ട ഖുർആനിലെ പരാമർശപ്രകാരം യേശുക്രിസ്തു ക്രൂശിൽ മരിച്ചിട്ടില്ലെന്നും, യേശു മരിച്ചതായി അവിടെയുണ്ടായിരുന്നവർക്ക് തോന്നിയതാണെന്നും അല്ലാഹു യേശുവിനെ വിടുവിച്ചു എന്നുമുള്ള ആശയമാണ് ലഭിക്കുന്നത്. <ref>ഖുർ ആൻ 4:157, 158 </ref>എന്നാൽ ഈ പരാമർശത്തെ വ്യാഖ്യാനിക്കുന്ന ഇസ്ളാമിക പണ്ഡിതൻമാർ തമ്മിൽ അഭിപ്രായ ഐക്യമില്ല. യേശുവിന് പകരം തന്റെ ശിക്ഷ്യൻമാരിൽ ഒരാളാണ് ക്രൂശിൽ കൊല്ലപ്പെട്ടത് എന്ന് ചില പണ്ഡിതൻമാർ അഭിപ്രായപ്പെടുന്നു; അത് യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്ക്കരിയാത്ത് യൂദയാണെന്നും അവർ വാദിക്കുന്നു. എന്നാൽ മറ്റൊരു വീക്ഷണം അനുസരിച്ച് യേശുക്രിസ്തു ക്രൂശിൽവെച്ച് മരിച്ചിരുന്നില്ലെന്നും കല്ലറയിൽ നിന്നും താൻ രക്ഷപ്പെട്ടെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്. കൂടാതെ, യേശുക്രിസ്തു പിന്നീട് [[ഇന്ത്യ|ഇന്ത്യയിൽ]] എത്തിയെന്നും, [[കാശ്മീർ|കാശ്മീരിൽ]] വെച്ച് മരണമടഞ്ഞെന്നും മറ്റൊരു ന്യൂനപക്ഷ വിഭാഗമായ അഹമ്മദീയർ വിശ്വസിക്കുന്നു.<ref>Ahmad, M. M. "The Lost Tribes of Israel: The Travels of Jesus", Ahmadiyya Muslim Community.</ref>
 
===അവലംബം===
<references />
 
290

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/878878" എന്ന താളിൽനിന്ന് ശേഖരിച്ചത്