→‎ചലച്ചിത്ര താളുകൾ: പുതിയ ഉപവിഭാഗം
വരി 399:
 
മലയാളചലച്ചിത്രങ്ങളുടെ തലക്കെട്ടുകളുടെ മാറ്റുമ്പോൾ ഒരുകാര്യം ശ്രദ്ധിക്കുക. പ്രചാരത്തിലില്ലാത്ത മറ്റു പദങ്ങളില്ലെങ്കിൽ വലയത്തിനകത്ത് മലയാളചലച്ചിത്രം എന്ന് നല്കേണ്ടതില്ല. ഉദാഹരണം കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ, കാസർകോഡ് കാദർഭായി എന്നിവ. അതേസമയം ചക്രം എന്ന് മറ്റു ലേഖനങ്ങൾക്കും സാധ്യതയുള്ളതിനാൽ ചക്രം (മലയാളചലച്ചിത്രം) എന്നുതന്നെ നല്കുകയും വേണം. --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] 10:25, 27 ഡിസംബർ 2010 (UTC)
 
== ചലച്ചിത്ര താളുകൾ ==
 
എല്ലാ ചലച്ചിത്രതാലുകളുടെയും തലക്കെട്ടിനൊപ്പം (മലയാളചലച്ചിത്രം) എന്ന് ചേർക്കണ്ട കാര്യമില്ല, മറ്റു ലേഖനങ്ങളുമായി ആശയകുഴപ്പം വരാൻ സാധ്യതയുള്ളവയ്ക്ക് വലയം ചേർത്താൽ മതിയാ‍കും, ആശംസകളോടേ --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 11:11, 27 ഡിസംബർ 2010 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Wikiwriter" എന്ന താളിൽനിന്ന് ശേഖരിച്ചത്