"ഇഗ് നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
#'''വൈദ്യശാസ്ത്രം''': ആസ്ത്മാ രോഗലക്ഷണങ്ങൾക്ക് ശമനം ലഭിക്കാൻ റോളർ കോസ്റ്റർ യാത്രാ വിനോദം ഉപകരിക്കും എന്നു കണ്ടെത്തിയതിനു സൈമൺ റീൽറ്റ്വെൽഡ്, ഇജാ വാൻബീസ്റ്റ് എന്ന നെർ ലാൻഡ്സ്കാർ.അർഹരായി.
# '''ഭൗതികശാസ്ത്രം''' ഷൂസുകൾക്കു മുകളിൽ കൂടിയും സോക്ക്സു കയറ്റിയിട്ടാൽ , ശൈത്യക്കാലത്ത് ഫുട്പാത്തിലെ മഞ്ഞിൽ തെന്നി വീഴാനുള്ള സാധ്യത കുറഞ്ഞിരിക്കും എന്നു തെളിയിച്ചതിനു ന്യൂസിലാൻഡ് കാരായ Lianne Parkin, Sheila Williams, Patricia Priest എന്നിവർ പങ്കുവെച്ചു.
#''''''സമാധാനം'''''' തെറിവിളിയും അസഭ്യതയും ശാരീരിക വേദനാസംഹാരികളാണ് എന്ന അനുമാനം സ്ഥിരീകരിച്ച Richard Stephens, John Atkins, Andrew Kingston എന്നിവർ പങ്കുവെച്ചു.
#'''പൊതുജനാരോഗ്യം''': ശാസ്ത്രജ്ഞ്ന്മാരുടെ താടിരോമങ്ങളിൽ രോഗാണുക്കൾ കൂടുതലായി പറ്റിയിരിക്കും എന്ന കണ്ടെത്തലിനു Manuel Barbeito, Charles Mathews, Larry Taylor എന്നിവർക്ക്.
 
"https://ml.wikipedia.org/wiki/ഇഗ്_നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്