"സിൽവിയ പ്ലാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അമേരിക്കൻ കവികൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.) Robot: Orphan page, add template
വരി 1:
{{Orphan|date=ഡിസംബർ 2010}}
ഒരു അമേരിക്കൻ കവയത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു '''സിൽവിയ പ്ലാത്ത്''' (ഒക്ടോബർ 27, 1932–ഫെബ്രുവരി 11, 1963). മാസചുസെറ്റ്സിൽ ജനിച്ച അവർ കാംബ്രിഡ്ജിലെ ന്യുൻഹാം കോളേജിലും സ്മിത് കോളേജിലും പഠനം പൂർത്തിയാക്കി. പഠനത്തിനു ശേഷം പ്രൊഫഷണൽ എഴുത്തുകാരിയും കവയത്രിയുമായി അവർ പ്രസിദ്ധിയാർജിച്ചു. 1956 ൽ ടെഡ് ഹ്യുഗ്സ് എന്ന സഹപ്രവർത്തകനെ വിവാഹം ചെയ്ത പ്ലാത്ത് വിവാഹശേഷം ആദ്യം അമേരിക്കൻ ഐക്യനാട്ടിലും പിന്നീട് ഇംഗ്ലണ്ടിലും താമസിച്ചു. ഫ്രീഡയും നിക്കോളാസും ഇവർക്കുണ്ടായ ഇരട്ടക്കുട്ടികളായിരുന്നു. ദീർഘകാലത്തെ നൈരാശ്യവും മാതൃവേർപാടും ഒടുവിലവരെ മരണത്തിലെക്ക് നയിച്ചു. 1963 ൽ അവർ ആത്മഹത്യചെയ്യുകയായിരുന്നു. പ്ലാത്തിന്റെ ജീവിതവും മരണവും മാത്രമല്ല അവരുടെ രചനയും പൈതൃകവും വിവാദങ്ങൾകൊണ്ട് മൂടപ്പെട്ടതായിരുന്നു.
 
"https://ml.wikipedia.org/wiki/സിൽവിയ_പ്ലാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്