"രൂപഭദ്രതാവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'സാഹിത്യത്തിലെ ഒരു സങ്കേതമാണ് '''രൂപഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) Robot: Orphan page, add template
വരി 1:
{{Orphan|date=ഡിസംബർ 2010}}
[[സാഹിത്യം|സാഹിത്യത്തിലെ]] ഒരു സങ്കേതമാണ് '''രൂപഭദ്രതാവാദം'''. കലാരൂപത്തെ രൂപപ്രധാനമെന്നും ഭാവപ്രധാനമെന്നും രണ്ടാക്കിത്തിരിച്ച് അതിൽ രൂപത്തിന് അമിതപ്രാധാന്യം കല്പിക്കുന്ന രീതിയാണ് രൂപഭദ്രതാവാദം എന്ന പേരിൽ അറിയപ്പെടുന്നത്. കാവ്യത്തിന്റെ ഉള്ളടക്കമെന്തുതന്നെയായാലും മധുരപദാവലികളാൽ മനോഹരമാക്കി ആവിഷ്‌കരിക്കുമ്പോഴാണ് സാഹിത്യം ജനിക്കുന്നത് എന്ന് ഈ വാദമുഖം വ്യക്തമാക്കുന്നു. [[കവിത|കവിതയിൽ]] [[വൃത്തം (ഛന്ദഃശാസ്ത്രം)|വൃത്തങ്ങളും]] പ്രാസങ്ങളും മറ്റും ഇതിന്റെ ഭാഗമാണ്.
"https://ml.wikipedia.org/wiki/രൂപഭദ്രതാവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്