"നഗര നികുതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നികുതി എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോഗിച്ച്)
(ചെ.) Robot: Orphan page, add template
വരി 1:
{{Orphan|date=ഡിസംബർ 2010}}
[[നഗരം|നഗരപ്രദേശങ്ങളിലെ]] തദ്ദേശഭരണ സ്ഥാപനങ്ങളായ നഗര [[പഞ്ചായത്ത്|പഞ്ചായത്തുകൾ]], [[മുനിസിപ്പാലിറ്റി|മുനിസിപ്പാലിറ്റികൾ]], [[കോർപ്പറേഷൻ|കോർപ്പറേഷനുകൾ]] എന്നിവ അവയുടെ ഭരണച്ചെലവിനും വികസനച്ചെലവിനും വേണ്ടി ചുമത്തുന്ന നികുതികൾ. സാധാരണയായി ജനസംഖ്യ, ജനസംഖ്യാ സാന്ദ്രത, റവന്യൂ വരുമാനം, കാർഷികേതരമേഖലയിലെ തൊഴിലെടുക്കുന്നവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഗരപ്രദേശങ്ങളെ നിർവചിക്കുന്നത്. ഇന്ത്യയിൽ ഭരണഘടനയുടെ 74-ം ഭേദഗതി നഗരപ്രദേശത്തെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ധർമങ്ങളും ചുമതലകളും വിശദമായി സൂചിപ്പിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചെലവുകൾക്കായി വരുമാനം സ്വരൂപിക്കേണ്ടതുണ്ട്.
 
"https://ml.wikipedia.org/wiki/നഗര_നികുതികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്