"ടീലിയേസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സസ്യകുടുംബങ്ങൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.) Robot: Orphan page, add template
വരി 1:
{{Orphan|date=ഡിസംബർ 2010}}
'''ടീലിയേസി''' ദ്വിബീജപത്രികളിൽപ്പെടുന്ന സസ്യകുടുംബമാണ്. മാൽവേൽസ് (Malvales) ഗോത്രത്തിലുൾപ്പെടുത്തിയിട്ടുള്ള ഈ കുടുംബത്തിൽ 41 ജീനസ്സുകളിലായി നാനൂറിലധികം സ്പീഷീസുണ്ട്. ഇവയിലധികവും ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഇലകൊഴിയും വൃക്ഷങ്ങളാണ്. ഉന്നം (Tilia), [[ചണം]] (Corchorus), എന്റലീയ (Entelea), ഗ്രൂവിയ (Grewia) തുടങ്ങിയവയാണ് ഈ കുടുംബത്തിൽപ്പെടുന്ന പ്രധാനയിനങ്ങൾ. ചണം ഒഴികെയുള്ളവ [[കുറ്റിച്ചെടി|കുറ്റിച്ചെടികളോ]] [[മരം|മരങ്ങളോ]] ആണ്. ടീലിയേസിയിലെ അംഗങ്ങൾക്കെല്ലാംതന്നെ സസ്യത്തിലാകമാനം ശാഖിതമായ ലോമങ്ങളുണ്ടായിരിക്കും. ''ലൈം ട്രീ'' എന്ന പേരിലറിയപ്പെടുന്ന ഉന്ന(ചടച്ചിൽ) ത്തിന് പത്തു സ്പീഷീസുണ്ട്. എല്ലായിടങ്ങളിലും സമൃദ്ധിയായി കാണപ്പെടുന്ന ഈ വൃക്ഷം 12-15 മീ. വരെ ഉയരത്തിൽ വളരുന്നു.
 
"https://ml.wikipedia.org/wiki/ടീലിയേസി" എന്ന താളിൽനിന്ന് ശേഖരിച്ചത്