"ഇഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Orphan page, add template
വരി 1:
{{Orphan|date=ഡിസംബർ 2010}}
[[പ്രമാണം:Idu.JPG|300 pixel|ചെറുവത്തൂർ കൊവ്വലിൽ വീരഭദ്രക്ഷേത്രത്തിനു സമീപമുള്ള ഇഡു|thumb|right]]
[[കാസർ‌ഗോഡ് ജില്ല|കാസർ‌ഗോഡ്]] ജില്ലയിൽ [[പയ്യന്നൂർ]] മുതൽ വടക്ക് [[മേൽ‌പ്പറമ്പ്|മേൽ‌പ്പറമ്പുവരെയുള്ള]] പ്രദേശങ്ങൾക്കിടയിൽ ചില [[ആരാധനാലയങ്ങൾ|ദൈവസ്ഥാനങ്ങൾക്കടുത്തു]] കണ്ടുവരുന്ന കമാനാകൃതിയിലുള്ള ഉയർന്ന മൺ‌തിട്ടകളെയാണ്‌ '''ഇഡു''' എന്നു വിളിക്കുന്നത്. പലതരം മിത്തുകളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ ഇഡുവിന്റെ ചരിത്രം.
"https://ml.wikipedia.org/wiki/ഇഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്