"ഇഗ് നോബൽ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Ig Nobel Prize}}
[[പ്രമാണം:Frog diamagnetic levitation.jpg|right|thumb|200px|Flying frog. A live frog is [[Magnetic levitation|magnetically levitated]], an experiment that earned André Geim from the [[University of Nijmegen]] and Sir [[Michael Berry]] from [[Bristol University]] the 2000 Ig Nobel Prize in physics.]]
[[നോബൽ സമ്മാനം|നോബൽ സമ്മാനത്തിന്‌]] പാരഡി എന്ന രീതിയിൽ ആണ്‌ '''ഇഗ് നോബൽ സമ്മാനം''' നൽകുന്നത്. യഥാർത്ഥ നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന [[ഒക്ടോബർ|ഒക്ടോബറിൽ]] തന്നെയാണ്‌ ഈ സമ്മാനവും പ്രഖ്യാപിക്കുന്നത്. ''ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും,പിന്നീട് ചിന്തിപ്പിക്കുകയും'' ചെയ്യുന്ന പത്ത്"അസാധാരണവും നേട്ടങ്ങൾക്കാണ്‌ഭാവനാത്മകവും ''ആനൽസ്"ആയ ഓഫ് ഇം‌പോസിബിൾ റിസർച്ച്''(Annals of Improbable Research)(AIR) എന്ന ശാസ്ത്ര നർമ്മ ദ്വൈമാസിക ഹാർ‌വാർഡ് യൂനിവേഴ്‌സിറ്റിയിലെ സാൻഡേഴ്‌സ് തീയേറ്ററിൽപത്ത് വെച്ച്ഗവേഷണങ്ങളാണ് നടത്തുന്നഓരോ ചടങ്ങിൽവർഷവും വെച്ച്പുരസ്കാരംപുരസ്ക്കാരത്തിനു നൽകുന്നത്ഇരയാവുന്നത്.
അസംബ്ന്ധം എന്ന് വിശേഷിക്കപ്പെട്ടേക്കാവുന്നവയാണ് ഗവേഷണ പ്രമേയങ്ങളിൽ ഏറെയും. സമ്മാനം ഹാസ്യാത്മകമാണെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഗവേഷണങ്ങൾ എല്ലാം തന്നെ യാഥാർത്ഥ പ്രബന്ധങ്ങൾ ആയിരിക്കേണ്ടതുണ്ട് അവാർഡിനു പരിഗണിക്കപ്പെടാൻ.
 
[[1991]]-ലാണ്‌ ഈ പുരസ്കാരം ആദ്യമായി പ്രഖ്യാപിച്ചത്.
 
"https://ml.wikipedia.org/wiki/ഇഗ്_നോബൽ_സമ്മാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്