"നാപാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

97 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
കോമൺസ് കണ്ണി
(കോമൺസ് കണ്ണി)
 
രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കൻ സൈന്യവും [[ഹാർവാഡ് സർവകലാശാല | ഹാർവാഡ് സർവകലാശാലയിലെ]] ശാസ്ത്രജ്ഞരും ചേർന്നാണ് നാപാം വികസിപ്പിച്ചെടുത്തത്. വിയറ്റ്നാം യുദ്ധത്തിൽ നാപാം ബോംബ് ശരീരത്തിൽ ഒട്ടിപ്പിടിച്ച് ഒരു തീപ്പന്തം പോലെ ഓടുന്ന ബാലികയുടെ ചിത്രം ലോകമനസ്സാക്ഷിയെ ആകെ ഞെട്ടിക്കുകയുണ്ടായി. നാപാം ഭീകരതയെ ഈ ചിത്രം ഇന്നും ഓർമിപ്പിക്കുന്നു.
 
 
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons|Napalm|Napalm}}
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/878335" എന്ന താളിൽനിന്ന് ശേഖരിച്ചത്