"ഇബ്രാഹിം സുലൈമാൻ സേട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Ebrahim Sulaiman Sait}}
മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ നേതാവുമായിരുന്നു '''ഇബ്രാഹിം സുലൈമാൻ സേട്ട്'''. നിരവധി വർഷങ്ങൾ മുസ്ലിം ലീഗിന്റെ സമുന്നതനേതാവായി പ്രവർത്തിച്ച അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപിച്ചു. 2005 ൽ മരണമടഞ്ഞു.<ref>[http://pib.nic.in/release/release.asp?relid=8811 പ്രധാനമന്ത്രിയുടെ അനുശോചനം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്]</ref> മഹ്ബൂബെ മില്ലത്ത് എന്ന് ന്യൂനപക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവം വിളിച്ചു. കച്ച് മേമൻ വിഭാഗത്തിൽ പെടുന്ന ആളാണ് സുലൈമാൻ സേട്ട്.
 
==ജീവിതം==
"https://ml.wikipedia.org/wiki/ഇബ്രാഹിം_സുലൈമാൻ_സേട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്