"ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{പുതിയനിയമം}}
 
ക്രിസ്തീയബൈബിളിന്റെ ഭാഗമായ [[പുതിയനിയമം|പുതിയനിയമത്തിലെ]] ഒൻപതാമത്തെ ഗ്രന്ഥമാണ് '''ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം'''. 'ഗലാത്തിയർ' എന്ന ചുരുക്കപ്പേരും ഇതിനുണ്ട്. അദ്യകാല ക്രിസ്തീയസഭയുടെ പ്രമുഖനേതാവായിരുന്ന [[പൗലോസ് അപ്പസ്തോലൻ|തർസൂസിലെ പൗലോസിന്റെ]] രചനയായി ഇത് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.<ref name = "oxford">ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറങ്ങൾ 238-40)</ref>{{സൂചിക|൧}} ഇന്നത്തെ [[തുർക്കി]] രാജ്യത്തിന്റെ ഭാഗമായ പുരാതന അനാത്തോലിയയുടെ മദ്ധ്യഭാഗത്തെ റോമൻ പ്രവിശ്യയായിരുന്ന ഗലാത്തിയയിലെ ക്രിസ്തീയസമൂഹങ്ങൾക്കു വേണ്ടി എഴുതിയതാണിത്. യഹൂദേതരമതങ്ങളിൽ നിന്നു പരിവർത്തിതരായി വന്ന [[ക്രിസ്തുമതം|ക്രിസ്ത്യാനികളെ]] പരിഛേദനം ഉൾപ്പെടെ മോശെയുടെ നിയമത്തിലെ അനുശാസനങ്ങൾ അടിച്ചേല്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യകാലസഭയിൽ നടന്ന തർക്കമാണ് ഇതിന്റെ പ്രധാനവിഷയം. യഹൂദേതരരായ ക്രിസ്ത്യാനികൾക്ക് [[മോശ|മോശെയുടെ]] നിയമം ബാധകമല്ലെന്നുള്ള ശക്തമായി വാദിക്കുന്ന ഈ രചന "ക്രിസ്തീയസ്വാതന്ത്ര്യത്തിന്റെക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ പ്രമാണരേഖ" എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. <ref>Galatians: The Magna Carta of Christian Liberty, Billy E. Simmons Published 1972 by Crescendo Book Publications in Dallas</ref>
 
 
"https://ml.wikipedia.org/wiki/ഗലാത്തിയാക്കാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്