"ഈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
== ഈലമൈറ്റ് ==
[[File:ElamischeStrichschrift.jpg|ലഘു|ഈലമൈറ്റ് ലിപിയിലുള്ള ഒരു ഫലകം]]
[[ഈലമൈറ്റ്]] എന്നറിയപ്പെടുന്ന ഇവരുടെ ഭാഷയും ലിപിയും [[ഹഖാമനി സാമ്രാജ്യം|ഹഖാമനി സാമ്രാജ്യകാലത്ത്]] ഒരു ഔദ്യോഗികഭാഷയായിരുന്നു. ഈലമൈറ്റ് ലിപിയിൽ നിന്നാണ് [[പുരാതന പേർഷ്യൻ|പുരാതന പേർഷ്യൻ ലിപി]] ഉടലെടുത്തത് എന്നുകരുതുന്നു. പുരാതനപേർഷ്യൻ ലിപി വികസിച്ചത് [[ദാരിയസ്|ദാരിയസിന്റെ]] ഭരണകാലത്താണ്. [[ബെഹിസ്തൂൻ സ്മാരകം|ബെഹിസ്തൂൻ സ്മാരകത്തിലെ]] ആദ്യകാലകുറീപ്പുകൾ എലമൈറ്റ് ലിപിയിലാണ്. [[അക്കേഡിയൻ|അക്കാഡിയനിലും]] പുരാതന പേർഷ്യനിലുമാണ് അത് പിന്നീട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും പുരാത പേർഷ്യൻ ലിപിയുടെ ഉപജ്ഞാതാക്കളെ ഈലമൈറ്റ് ലിപി വളരെ സ്വാധീനിച്ചിരുന്നു എന്ന് കണക്കാക്കാം. [[പെഴ്സെപോളിസ്|പെഴ്സെപോളിസിൽ]] നിന്നും ലഭിച്ചിട്ടുള്ള [[പെഴ്സെപോളിസ് കോട്ട-ഖജനാവ് രേഖകൾ|കോട്ട-ഖജനാവ് രേഖകളിൽ]] നിന്നും (fortification[[:en:Persepolis Administrative Archives|Fortification and treasuryTreasury text]]) പേർഷ്യൻ ഭരണവ്യവസ്ഥയിൽ എലമൈറ്റ് ലിപിക്ക് ചോദ്യം ചെയ്യാനാകാത്ത സ്വാധീനം ഉണ്ടായിരുന്നു എന്ന് മനസിലാക്കാം.<ref name=bpe1>{{cite book |last=Vesta Sarkhash Curtis and Sarah Steward|authorlink= |coauthors= |title=Birth of the Persian Empire Volume I|year=2005 |publisher=IB Tauris & Co. Ltd. London|location=New York|isbn=1845110625|chapter=Cyrus the Great and the Kingdom of Anshan|pages=9-11|url=http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA9#v=onepage&q&f=false}}</ref>
 
<gallery>
"https://ml.wikipedia.org/wiki/ഈലം" എന്ന താളിൽനിന്ന് ശേഖരിച്ചത്