"ഈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഇറാൻ|ഇറാനിലെ]] ആദിമനിവാസികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവരാണ്‌ ഈലം ജനത (ഈലമൈറ്റുകൾ എന്നും അറിയപ്പെടുന്നു - Elam, Elamites). [[ക്യൂനിഫോം]] എഴുത്തുകളിൽ നിന്നും ചരിത്രരേഖകളിൽ നിന്നും ഉള്ള അറിവുകളനുസരിച്ച് ഇന്നത്തെ ഇറാനിലെ ഖുസിസ്താൻ പ്രവിശ്യ, ഫാഴ്സിന്റെ പടിഞ്ഞാറൻ പാതി എന്നിവയാണ് ഇവരുടെ പ്രധാന ആവാസമേഖലയായിരുന്നത്എന്നു കരുതുന്നു.<ref name=bpe1>{{cite book |last=Vesta Sarkhash Curtis and Sarah Steward|authorlink= |coauthors= |title=Birth of the Persian Empire Volume I|year=2005 |publisher=IB Tauris & Co. Ltd. London|location=New York|isbn=1845110625|chapter=Cyrus the Great and the Kingdom of Anshan|pages=9|url=http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA9#v=onepage&q&f=false}}</ref> ഈലമൈറ്റ് എന്നറിയപ്പെടുന്ന ഇവരുടെ ഭാഷയും ലിപിയും ഹഖാമനി സാമ്രാജ്യകാലത്ത് ഒരു ഔദ്യോഗികഭാഷയായിരുന്നു. ഈലമൈറ്റ് ലിപിയിൽ നിന്നാണ് പുരാതന പേർഷ്യൻ ലിപി ഉടലെടുത്തത് എന്നുകരുതുന്നു.
 
[[ഈലമൈറ്റ്]] എന്നറിയപ്പെടുന്ന ഇവരുടെ ഭാഷയും ലിപിയും [[ഹഖാമനി സാമ്രാജ്യം|ഹഖാമനി സാമ്രാജ്യകാലത്ത്]] ഒരു ഔദ്യോഗികഭാഷയായിരുന്നു. ഈലമൈറ്റ് ലിപിയിൽ നിന്നാണ് [[പുരാതന പേർഷ്യൻ|പുരാതന പേർഷ്യൻ ലിപി]] ഉടലെടുത്തത് എന്നുകരുതുന്നു. പുരാതനപേർഷ്യൻ ലിപി വികസിച്ചത് [[ദാരിയസ്|ദാരിയസിന്റെ]] ഭരണകാലത്താണ്. [[ബെഹിസ്തൂൻ സ്മാരകം|ബെഹിസ്തൂൻ സ്മാരകത്തിലെ]] ആദ്യകാലകുറീപ്പുകൾ എലമൈറ്റ് ലിപിയിലാണ്. [[അക്കേഡിയൻ|അക്കാഡിയനിലും]] പുരാതന പേർഷ്യനിലുമാണ് അത് പിന്നീട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും പുരാത പേർഷ്യൻ ലിപിയുടെ ഉപജ്ഞാതാക്കളെ എലമൈറ്റ് ലിപി വളരെ സ്വാധീനിച്ചിരുന്നു എന്ന് കണക്കാക്കാം.<ref name=bpe1>{{cite book |last=Vesta Sarkhash Curtis and Sarah Steward|authorlink= |coauthors= |title=Birth of the Persian Empire Volume I|year=2005 |publisher=IB Tauris & Co. Ltd. London|location=New York|isbn=1845110625|chapter=Cyrus the Great and the Kingdom of Anshan|pages=9-11|url=http://books.google.co.in/books?id=a0IF9IdkdYEC&lpg=PP1&ots=gYMzdpL8gQ&dq=Birth%20of%20Persian%20Empire&pg=PA9#v=onepage&q&f=false}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഈലം" എന്ന താളിൽനിന്ന് ശേഖരിച്ചത്