"ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
{{കുറിപ്പ്|൧|}} ലേഖനത്തിന്റെ അവസാനത്തോടടുത്ത് "നോക്കൂ, ഇപ്പോൾ എന്റെ കൈപ്പടയിൽ എത്ര വലിയ അക്ഷരങ്ങളിലാണു ഞാൻ എഴുതുന്നത്"(6:11) എന്നു പറയുന്നതിന് ലേഖനത്തിന്റെ അതുവരേയുള്ള ഭാഗങ്ങൾ ഒരു കേട്ടെഴുത്തുകാരനെക്കൊണ്ട് എഴുതിച്ചതാണെന്നും, മറ്റു ലേഖനങ്ങളിൽ നിന്നു ഭിന്നമായി ഈ ലേഖനം മുഴുവൻ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] സ്വന്തം കൈപ്പടയിൽ കേട്ടെഴുത്തുകാരനെ ആശ്രയിക്കാതെ എഴുതിയതാണെന്നും വ്യാഖ്യാനമുണ്ട്.
 
{{കുറിപ്പ്|൨|}} പരിഛേദനവാദികളെ പരിഹസിക്കാൻ പൗലോസ് പറയുന്ന ഒരു അടക്കം വിട്ട ഫലിതവും ഈ ഭാഗത്തിന്റെ അവസാനം കാണം: "അഗ്രചർമ്മഛേദനത്തിന്റെ പേരിൽ നിങ്ങളെ ശല്യപ്പെടുത്തുന്നവർ, സ്വയം വരി ഉടച്ചിരുന്നെങ്കിൽ നന്നായിരുന്നു"<ref>ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം 5:12, ഓശാന മലയാളം ബൈബിൾ</ref> എന്നാണ് ആ ഫലിതം.<ref> [[പൗലോസ് അപ്പസ്തോലൻ|പൗലോസിനെക്കുറിച്ചുള്ള]] ലേഖനത്തിൽ, "he had an uninhibited sense of humour" എന്നു പറയുന്ന ഓക്സ്ഫോർഡ് [[ബൈബിൾ]] സഹകാരി(പുറം 578), ഈ വാക്യം ഉദ്ധരിക്കുന്നുണ്ട്.<ref>ഓക്സ്ഫോർഡ് [[ബൈബിൾ]] സഹകാരി(പുറം 578)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഗലാത്തിയാക്കാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്