"ദി ബർത്ത് ഓഫ് എ നേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ബർത്ത് ഒഫ് എ നേഷൻ >>> ദി ബർത്ത് ഓഫ് എ നേഷൻ
താൾ ശൂന്യമാക്കി
വരി 1:
[[ഡേവിഡ് വാർക്ക് ഗ്രിഫിത്ത്]]1915 ൽ സംവിധാനം ചെയ്തുപുറത്തിറക്കിയ നിശബ്ദസിനിമ.തോമസ്സ് ഡിക്സന്റെ [[ദ ക്ലാന്റ് മാൻ]] എന്ന നോവലിനെ ആധാരമാക്കി അമേരിക്കൻ ആഭ്യന്തരയുദ്ധത്തെ ക്കുറിച്ചുള്ള ഈ സിനിമ കറുത്തവർക്കെതിരെയുള്ള നിലപാടുകകളെപ്രതി ഏറെ വിമർശിക്കപ്പെട്ടിരുന്നു.സിനിമയുടെ ചരിത്രത്തിൽ ആദ്യ 12 റീൽ ചിത്രം 1861-64 കാലഘട്ടത്തിൽ തെക്കും വടക്കുംസ്റ്റേറ്റുകൾ തമ്മിൽ ഉടലേടുത്ത ആഭ്യന്തര യുദ്ധം ഇതിൽ ദൃശ്യവൽക്കരിച്ചിരികുന്നു.
"https://ml.wikipedia.org/wiki/ദി_ബർത്ത്_ഓഫ്_എ_നേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്