"ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==ഉള്ളടക്കം==
വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചും യഹൂദനിയമവുമായുള്ള താരതമ്യത്തിൽ സുവിശേഷത്തിനുള്ള മേന്മയെക്കുറിച്ചും പറയുന്ന ആറദ്ധ്യായങ്ങളുള്ള ഈ ലേഖനത്തെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു ഖണ്ഡങ്ങളായി തിരിക്കാം. ആദ്യത്തെ രണ്ടദ്ധ്യായങ്ങളിൽ [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]], തന്റെ അപ്പസ്തോലികനിയുക്തിയെക്കുറിച്ചും തനിക്കു ലഭിച്ച ദൈവവെളിപാടിന്റെ അനന്യതയെക്കുറിച്ചും പറയുന്നു. 3-ആം അദ്ധ്യായത്തിന്റെ തുടക്കം മുതൽ 5-ആം അദ്ധ്യായം ആദ്യപകുതി വരെയുള്ള രണ്ടാം ഭാഗത്ത് ലേഖകൻ വിശ്വാസത്തിലൂടെയുള്ള നീതീകരണത്തെക്കുറിച്ചുള്ള തന്റെ പ്രബോധനത്തെ സംവാദശൈലിയിൽ അതിശക്തമായി ന്യായീകരിക്കുന്നു. ലേഖനത്തിന്റെ അവശേഷിക്കുന്ന ഭാഗം സ്നേഹപൂർവമായ ആഹ്വാനങ്ങളും നിർദ്ദേശങ്ങളുമാണ്.
 
===പൗലോസിന്റെ നിയുക്തി===
"https://ml.wikipedia.org/wiki/ഗലാത്തിയാക്കാർക്ക്_എഴുതിയ_ലേഖനം" എന്ന താളിൽനിന്ന് ശേഖരിച്ചത്