"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95:
 
== ചരിത്രം ==
സൊറോസ്ട്രിയൻ മതഗ്രന്ഥമായ [[അവെസ്ത|അവെസ്തയിലെ]] വിദേവ്ദാത്തിൽ പരാമർശിക്കുന്ന പതിനാറ് പ്രദേശങ്ങളിൽ ഒന്നാണ് ഹെറാത്ത്. [[ഹഖാമനി സാമ്രാജ്യം|ഹഖാമനി കാലത്തിനു]] മുൻപ്, ഹെറാത്ത്, ഹേറോയ്‌വ/ഏറിയ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.

പതിമൂന്നാം നൂറ്റാണ്ടിൽ [[ചെങ്കിസ് ഖാൻ|ചെങ്കിസ് ഖാന്റെ സൈന്യം]] ഹെറാത്ത് ആക്രമിക്കുകയും കൊള്ളയടിച്ച് തകർക്കുകയും ചെയ്തിരുന്നു. എന്നാൽ 200 വർഷങ്ങൾക്കു ശേഷം, തിമൂറി കാലഘട്ടത്തിൽ ഇത് ഏഷ്യയിലെ പ്രധാന നഗരമായി മാറുകയും കലാസാംസ്കാരികകേന്ദ്രമെന്ന് നിലയിൽ അറിയപ്പെടുകയും ചെയ്തു.<ref name=afghanI1>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter 1 - Descriptive|pages=7|url=}}</ref>
=== തിമൂറി സാമ്രാജ്യകാലം ===
{{main|തിമൂറി സാമ്രാജ്യം}}
Line 126 ⟶ 128:
 
നഗരത്തിന് അഞ്ച് കിലോമീറ്റർ കിഴക്കായുള്ള ഗാസിർഗാഹ് മറ്റൊരു പ്രധാനപ്പെട്ട പുരാതനനിർമ്മിതിയാണ്. സൂഫി കവിയും തത്ത്വചിന്തകനുമായിരുന്ന ഖാജ അബ്ദ് അല്ലാ അൻസാരിയാണ് ഈ ആശ്രമം സ്ഥാപിച്ചത്. 1006-ൽ ഇദ്ദേഹം ഹെറാത്തിലാണ് ജനിച്ചത്. 1428-ലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം പുനരുദ്ധരിച്ചത്<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=209–212|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
 
== ഇതും കാണുക ==
* [[മൂസല്ല സമുച്ചയം]]
"https://ml.wikipedia.org/wiki/ഹെറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്