"വാനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
{{prettyurl|Vanilla}}
വാനില ഒരു കാർഷികവിളയാണ് .ഓർക്കിഡ് കുടുംബത്തിലെ ഒരു വള്ളിച്ചെടിയാണിത്. ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വളരും. ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇതിന്റെ ജന്മസ്ഥലം [[മെക്സിക്കോ|മെക്സിക്കോയാണ്]]. വർഷം150 മുതൽ 30 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഈർപ്പവും ചൂടും ഉള്ളതുമായസ്ഥലത്ത് വാനില നന്നായി വളരും. ഇത് വള്ളികളായി വളരുന്നു.[[ഐസ്ക്രിം]], [[കേക്ക്]] എന്നിവയുടെ നിർമ്മാണത്തിൽ രുചിയും മണവും കൂട്ടുന്നതിന്‌‌ ഇതിന്റെ കായിൽ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിർമ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. [[മഡഗാസ്ക്കർമഡഗാസ്കർ|മഡഗാസ്കറാണ്‌‍]] ലോകത്തിൽ ഏറ്റവും കൂടുതൽ വാനില വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നതിൽ മുന്നിട്ടു നിൽക്കുന്നത്. 50ൽ പരം ഇനങ്ങൾ ഉണ്ടെങ്കിലും വാനില പാനിഫോളിയ ആൻ‌ഡ്രൂസ്,വാനില പൊമ്പോണഷീസ് ,എന്നിവയാണ് ഏറ്റവും പ്രചാരം നേടിയത്.
<ref>മാത്രുഭൂമി ഹരിശ്രീ 2006 ഫെബ്രുവരി 4 പേജ് 12</ref>
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/877404" എന്ന താളിൽനിന്ന് ശേഖരിച്ചത്