"ബോധേശ്വരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (മല നീക്കം ചെയ്തു (ചൂടൻപൂച്ച ഉപയോഗിച്ച്))
==ജീവിത രേഖ==
 
ആര്യസമാജിന്റെആര്യസമാജത്തിന്റെ തത്വങ്ങളിൽ ആകൃഷ്ടനായി ചെറുപ്പത്തിൽ സംന്യാസ ജീവിതം ആരംഭിച്ചു. എന്നാൽ പിൽക്കാലത്ത് ആത്മീയ ജീവിതം ഉപേക്ഷിച്ചു സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളിലും സജീവ പങ്കാളിയായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്താൻ എന്ന നിലയിൽ ക്ഷേത്ര പ്രവേശന സമരം, വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളിൽ പങ്കെടുത്തു. ദേശാഭിമാന പ്രചോദിതമായ കവിതകളിലൂടെ ശ്രദ്ധേയനായി.
ജയ ജയ കേരള കോമള ധരണീ/
ജയ ജയ മാമക പൂജിത ജനനീ/
ജയ ജയ പാവന ഭാരതഹരിണീ/
ജയ ജയ ധരമ്മസമന്വയ രമണീ/
എന്ന വരികൾ ഏറെ പ്രശസ്തമാണ്.
 
==കൃതികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/877330" എന്ന താളിൽനിന്ന് ശേഖരിച്ചത്