"കമ്പ്യൂട്ടർ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
കമ്പൈൽ പ്രക്രിയക്ക് പകരം ഒരു ഇന്റർപ്രെറ്ററിന്റെ (Interpreter) സഹായത്തോടെ കമ്പ്യൂട്ടർ പ്രോഗ്രാം സോർസ്‌കോഡിലെ ഓരോ നിർദ്ദേശവും യന്ത്രതല ഭാഷയിലേക്ക് മാറ്റി അപ്പപ്പോൾ തന്നെ പ്രവർത്തിപ്പിക്കുന്ന രീതിയും ഉണ്ട്.
 
ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമായി കണക്കാക്കുന്നത് [[ചാൾസ് ബാബേജ്|ബബേജിന്റെ]] യന്ത്രത്തിനായി ബെർണോളി സംഖ്യകൾ കൈകാര്യം ചെയ്യുവാനായി [[അഡ ലവ്‌ലേസ്]] നിർമിച്ച നിർദ്ദേശങ്ങളാണു<ref>http://www.well.com/~adatoole/bio.htm</ref>.പഞ്ച് കാർഡുകളിലാണു ആദ്യകാല കമ്പ്യൂട്ടറുകൾക്ക് ആവശ്യമായ പ്രോഗ്രാമുകൾ ഉണ്ടാക്കിയെടുത്തിരുന്നത്<ref>http://www.fourmilab.ch/documents/univac/cards.html</ref>1801ഇൽ ഫ്രഞ്ച് കാരനായിരുന്ന ജോസഫ് മാരീ ജാക്വാർഡ് പവർ ലൂം നിർമിച്ചു<ref>http://www.computersciencelab.com/ComputerHistory/HistoryPt2.htm</ref>.ഈ സങ്കേതം ആണു ഒരു കൂട്ടം ജോലികളെ നിയന്ത്രിക്കാനായി ആദ്യമായി പഞ്ച് കാർഡുകൾ ഉപയോഗിച്ചത്<ref>http://en.wikipedia.org/wiki/Jacquard_loom</ref>.തറിയുടെ പാറ്റേണുകൾ എളുപ്പത്തിൽ കാർഡുകൾ മാറ്റി വ്യത്യാസപ്പെടുത്താൻ പറ്റി എന്നത് കമ്പ്യൂട്ടർ പ്രോഗ്രാം എന്ന ആശയത്തിലേക്ക് വഴിതെളിച്ചു.പവർ ലൂമിൽ നിന്നാണു ബാബേജ് പഞ്ച് കാർഡുകൾ അനലറ്റിക് എഞിനായി ഉപയോഗിക്കാം എന്ന ആശയത്തിൽ എത്തിച്ചേർന്നത്<ref>http://en.wikipedia.org/wiki/Jacquard_loom</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_പ്രോഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്