"ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
[[എറണാകുളം (ജില്ല)|എറണാകുളം ജില്ലയിലെ]] [[മൂവാറ്റുപുഴ (നിയമസഭാമണ്ഡലം)|മൂവാറ്റുപുഴ‍]], [[കോതമംഗലം (നിയമസഭാമണ്ഡലം)|കോതമംഗലം‍‍‍]], [[ഇടുക്കി (ജില്ല)|ഇടുക്കി ജില്ലയിലെ]] [[ദേവീകുളം (നിയമസഭാമണ്ഡലം)|ദേവീകുളം]], [[ഉടുമ്പൻചോല (നിയമസഭാമണ്ഡലം)|ഉടുമ്പൻചോല]], [[തൊടുപുഴ (നിയമസഭാമണ്ഡലം)|തൊടുപുഴ‍‍]], [[ഇടുക്കി (നിയമസഭാമണ്ഡലം)|ഇടുക്കി]], [[പീരുമേട് (നിയമസഭാമണ്ഡലം)|പീരുമേട്]] എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''ഇടുക്കി ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. [[കേരള കോൺഗ്രസ്|കേരള കോൺഗ്രസിന്റെ]] [[കെ. ഫ്രാൻസിസ് ജോർജ്ജ്]] ആണ്‌ 14-ം ലോക്‌സഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[പി.ടി. തോമസ്]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref>
== പ്രതിനിധികൾ ==
* 1977: [[സി.എം. സ്റ്റീഫൻ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
* 1980: [[എം.എം. ലോറൻസ്]], [[സി.പി.ഐ.എം]]
* 1984: [[പി.ജെ. കുര്യൻ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
* 1989: പാല[[പാലാ കെ.എം. മാത്യു]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
* 1991: പാലപാലാ കെ.എം. മാത്യു, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
* 1996: [[എ.സി. ജോസ്]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
* 1998: [[പി.സി. ചാക്കോ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
* 1999: [[കെ. ഫ്രാൻസിസ് ജോർജ്ജ്]], കേരള കോൺഗ്രസ് (ജെ)
* 2004: കെ. ഫ്രാൻസിസ് ജോർജ്ജ്, കേരള കോൺഗ്രസ് (ജെ)
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇടുക്കി_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്