"വൈദ്യുതവിശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
ചിത്രം ചേർത്തു
വരി 1:
{{prettyurl|Electrolysis}}
[[File:Electrolysis Apparatus.png|thumb|210px|right|വൈദ്യുതവിശ്ലേഷണം, ഒരു അവതരണം]]
സാധാരണ അവസ്ഥയിൽ സംഭവിക്കാത്ത രാസപ്രവർത്തനങ്ങളെ [[വൈദ്യുത ധാര|വൈദ്യുതി പ്രവാഹം]] ഉപയോഗിച്ച് സാധ്യമാക്കുന്നതിനെയാണ് '''വൈദ്യുത വിശ്ലേഷണം''' എന്നു പറയുന്നത്. പ്രകൃത്യാലുള്ള ഉറവിടങ്ങളിൽ നിന്നും [[മൂലകം|മൂലകങ്ങളെ]] വേർതിരിക്കാൻ ഉപയോഗിക്കുന്നതിനാൽ ഇത് വ്യാവസായികമായി വളരെയധികം പ്രാധാന്യമുള്ളതാണ്.
 
സാധാരണ അവസ്ഥയിൽ സംഭവിക്കാത്ത രാസപ്രവർത്തനങ്ങളെ [[വൈദ്യുത ധാര|വൈദ്യുതി പ്രവാഹം]] ഉപയോഗിച്ച് സാധ്യമാക്കുന്നതിനെയാണ് '''വൈദ്യുത വിശ്ലേഷണം'''(ഇംഗ്ലീഷ്: Electrolysis) എന്നു പറയുന്നത്. പ്രകൃത്യാലുള്ള ഉറവിടങ്ങളിൽ നിന്നും [[മൂലകം|മൂലകങ്ങളെ]] വേർതിരിക്കാൻ ഉപയോഗിക്കുന്നതിനാൽ ഇത് വ്യാവസായികമായി വളരെയധികം പ്രാധാന്യമുള്ളതാണ്.
==ചരിത്രം==
* 1800 - വില്യം നിക്കോൾസനും ജോഹാൻ റിറ്റെറും ചേർന്ന് [[ജലം|ജലത്തെ]] [[ഹൈഡ്രജൻ|ഹൈഡ്രജനും]] [[ഓക്സിജൻ|ഓക്സിജനുമായി]] വിയോജിപ്പിച്ചു.
Line 7 ⟶ 9:
* 1886 - [[അലുമിനിയം]] നിർമ്മിക്കാൻ ഉപയോഗിക്കുന്ന [[Hall-Héroult proces|ഹാൾ ഹെരോൾട്ട് പ്രക്രിയ]] ([[:en:Hall-Héroult process]]) വികസിപ്പിച്ചെടുത്തു.
* 1890 - സോഡിയം നിർമ്മിക്കാൻ ഉപയോഗിക്കുന്ന [[Castner-Kellner|കാസ്റ്റർ കെല്ലിനർ പ്രക്രിയ]] ([[:en:Castner-Kellner process]]) വികസിപ്പിച്ചെടുത്തു.
 
 
==കണ്ണികൾ==
{{commons|Electrolysis}}
 
[[വർഗ്ഗം:രസതന്ത്രം]]
"https://ml.wikipedia.org/wiki/വൈദ്യുതവിശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്