"ഹാക്കർ (കമ്പ്യൂട്ടർ സുരക്ഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
 
=== ബ്ലാക്ക് ഹാറ്റ് ===
ഒരു [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിൽ]] നിന്ന് മററു കമ്പ്യൂട്ടറുകളിലേക്ക് അനുവാദമില്ലാതെ നുഴഞ്ഞുകയറുകയോ, മറ്റുള്ളവരുടെ വിവരങ്ങൾ മോഷ്ടിക്കുകയോ ചെയ്യുന്നവരാണ് '''ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ''' (Black Hat Hackers)<ref>http://www.pcmag.com/encyclopedia_term/0,2542,t=black+hat+hacker&i=38735,00.asp</ref>. ക്രാക്കർമാർ (Crackers) എന്നും ഇവർ അറിയപ്പെടുന്നു. എത്തിക്കൽ ഹാക്കിങ്ങിന്റെ വിപരീതമാണ്‌ ഇത്. ബ്ലാക്ക്‌ഹാറ്റ് ഹാക്കിങ്ങ് നടത്തുന്നത് രാഷ്ട്രീയപരമായ കാരണങ്ങളാലോ, ധനത്തിനോ, വെറും തമാശയ്ക്കോ ഒക്കെ ആകാം. അനുവാദമില്ലാതെ നുഴഞ്ഞുകയറാനായി ബ്ലാക്ക്ഹാറ്റ് ഹാക്കർമാർ അനേകം ടൂളുകൾ ഉപയോഗിക്കാറും സൃഷ്ടിക്കാറുമുണ്ട്. ഒപ്പം വൈറസുകൾ സൃഷ്ടിച്ചു വിടുകയും ചെയ്യുന്നു. എഫ്പിന്ഗർ, ഹുയിസ്, എൻസ് ലുക്ക്അപ്പ് എന്നിവ ബ്ലാക്ക്ഹാറ്റ് ഹാക്കർ ടൂളുകൾക്ക് ഉദാഹരണങ്ങളാണ്‌.
 
=== ഗ്രേ ഹാറ്റ് ===
"https://ml.wikipedia.org/wiki/ഹാക്കർ_(കമ്പ്യൂട്ടർ_സുരക്ഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്