"ഹാക്കർ (കമ്പ്യൂട്ടർ സുരക്ഷ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Hacking}}
 
ഉത്സാഹശീലരായ കമ്പ്യൂട്ടർ പ്രോഗ്രാമറേയാണ് ഹാക്കർ എന്ന് വിളിക്കുന്നത്<ref>http://www.webopedia.com/TERM/H/hacker.html</ref>. 1960 കളിൽ Massachusetts Institute of Technology (MIT) യുടെ Tech Model Railroad Club (TMRC) ലും MIT Artificial Intelligence Laboratory ലുമാണ് ഈ വാക്ക് ഉദയം ചെയ്തത്<ref>http://www.sptimes.com/Hackers/history.hacking.html</ref>. ഹാക്കർ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ച് RFC 1392 പറയുന്നത് നോക്കൂ. "ഒരു സിസ്റ്റത്തിന്റേയോ കമ്പ്യൂട്ടറിന്റേയോ കമ്പ്യൂട്ടർ നെറ്റ്‌വർക്കിന്റേയോ ആന്തര പ്രവർത്തനങ്ങളേക്കുറിച്ച് താൽപ്പര്യവും ആഴത്തിൽ അതിനേക്കുറിച്ച് അറിവ് നേടുന്നതിൽ സന്തോഷം കണ്ടെത്തുന്നവരെയാണ് ഹാക്കർ എന്ന് വിളിക്കുന്നത്". ഇത് കുറ്റവാളികളോ കള്ളൻമാരോ അല്ല. ഇന്റർ നെറ്റും വെബും ഹാക്കറൻമാരുടെ സംഭാവനയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ഇവരാണ്. എന്നാൽ 1980കൾക്ക് ശേഷം മുഖ്യധാരാ മാധ്യമങ്ങൾ കമ്പ്യൂട്ടർ കുറ്റവാളികളെയാണ് ആ പേരിൽ വിളിക്കുന്നത്. മാധ്യമങ്ങൾ ഇത് ശക്തമായി പ്രചരിപ്പിക്കുന്നതിനാൽ ഹാക്കർ എന്നതിന് വേറൊരർത്ഥം ഉണ്ടെന്നു പോലും കൂടുതലാളുകൾക്കും അറിയില്ല.
അസാധാരണ മാർഗങ്ങളുപയോഗിച്ച് [[കമ്പ്യൂട്ടർ ശൃംഖല|കമ്പ്യൂട്ടർ ശൃംഖലകളിലേക്ക്]] പ്രവേശിക്കുന്നവരെ നെറ്റ്‌‌വർക്ക് ഹാക്കർ എന്നു വിളിക്കുന്നു. ജനകീയമായി ഹാക്കർ എന്നതുകൊണ്ട് നെറ്റ്‌‌വർക്ക് ഹാക്കർമാരെ ഉദ്ദേശിക്കാറൂണ്ട് (ബഉഹുവചനം: ഹാക്കർമാർ). വിവിധ ലക്ഷ്യങ്ങൾക്കായാണ്‌ ഹാക്കർമാർ പ്രവർത്തിക്കുന്നത്.
 
"https://ml.wikipedia.org/wiki/ഹാക്കർ_(കമ്പ്യൂട്ടർ_സുരക്ഷ)" എന്ന താളിൽനിന്ന് ശേഖരിച്ചത്