"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
===തീഷ്ണസംവാദം===
ഈ ലേഖനത്തിന്റെ ശൈലി ഒൻപതാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടന്നു മാറുന്നതു കാണാം. അതിനാൽ തുടർന്നു വരുന്ന മൂന്നദ്ധ്യായങ്ങൾ മറ്റൊരു ലേഖനത്തിന്റെ ഭാഗമാണെന്നും ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറയുന്ന കണ്ണുനീരിന്റെ കത്തിന്റെ ഭാഗമായിരിക്കാം ഒരുപക്ഷേ ഇതെന്നും കരുതുന്നവരുണ്ട്. ഈ മൂന്നദ്ധ്യായങ്ങളിൽനാലദ്ധ്യായങ്ങളിൽ (9-13) ലേഖകൻ തീഷ്ണമായ സംവാദശൈലിയിൽ, സ്വന്തം പ്രേഷിതവേലയെ ന്യായീകരിക്കുന്നു.
 
==അവലംബം==