"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
===യെരുശലേമിനുള്ള സഹായം===
8, 9 അദ്ധ്യായങ്ങൾ ബുദ്ധിമുട്ടുകളനുഭവിച്ചുകൊണ്ടിരുന്ന [[യെരുശലേം|യെരുശലേമിലെ]] സഭയ്ക്കായിസഭയിലെ ധനസഹായംസാധുക്കൾക്കു ശേഖരിക്കാനുള്ളവേണ്ടിയുള്ള ധനസമാഹരണത്തെ സംബന്ധിച്ച നിർദ്ദേശങ്ങളാണ്. ഇതിനെക്കുറിച്ച് കോറിന്തിലെ സഭയ്ക്ക് എഴുതുന്നതു തന്നെ അധികപ്പറ്റാണെന്നും ഇക്കാര്യത്തിലുള്ള അവരുടെ തീഷ്ണതയെക്കുറിച്ച് മാസിഡോണിയയിലുള്ളവർക്കു മുൻപിൽ താൻ അഭിമാനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ലേഖകൻ ഒരിടത്തു പറയുന്നു.(9:1-2)
 
===തീഷ്ണസംവാദം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/876855" എന്ന താളിൽനിന്ന് ശേഖരിച്ചത്