"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
===ന്യായവാദം===
അദ്യത്തെ ഏഴദ്ധ്യായങ്ങൾ ചേർന്ന ആദ്യഖണ്ഡത്തിൽ ലേഖകൻ തന്റെ പ്രവർത്തികളേയും പ്രേഷിതദൗത്യത്തേയും സൗമ്യമായി ന്യായീകരിക്കുകയും കോറിന്തിയരോടുള്ള സ്നേഹം എടുത്തു പറയുകയും ചെയ്യുന്നു. ഇതിന്റെ ആരംഭത്തിൽ, കോറിന്തിലെ സഭയുടെ നേരേയുള്ള തന്റെ സമീപകാലപെരുമാറ്റത്തെ ന്യായീകരിക്കുന്ന പൗലൊസ് അവിടേക്കുള്ള തന്റെ വേദന നിറഞ്ഞ രണ്ടാം സന്ദർശനത്തെയും തുടർന്ന് താൻ എഴുതിയ "കണ്ണുനീരിന്റെ കത്തിന്റേയും" കാര്യം എടുത്തുപറയുന്നു. സ്വന്തം ശുശ്രൂഷയുടെ ദൈവശാസ്ത്രത്തിന്റെ ദീർഘമായ വിശദീകരണമാണ് ലേഖകൻ പിന്നീടു നടത്തുന്നത്. തന്റെ നേരേ ഹൃദയം തുറക്കാൻ പിതൃസമാനമായ വാത്സല്യത്തോടെ കോറിന്തിയരോടു നടത്തുന്ന അഭ്യർത്ഥനയിലുംഅഭ്യർത്ഥനയും, നേരത്തേ എഴുതിയ കണ്ണുനീരിന്റെ കത്തിനുണ്ടായ നല്ല പ്രതികരണത്തെക്കുറിച്ചു കേട്ടറിഞ്ഞതിൽകേട്ടറിഞ്ഞതിലുള്ള സന്തോഷംസന്തോഷ പ്രകടിപ്പിച്ചുമാണ്പ്രകടനവും സഭാകാര്യങ്ങളെ സംബന്ധിച്ച ചില പ്രായോഗികനിർദ്ദേശങ്ങളും ചേർന്നതാണ് ലേഖനത്തിന്റെ ഈ ഭാഗത്തിന്റെ ഊഷ്മളമായ സമാപനം. ഈ ഭാഗത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു:-
 
{{Cquote|ഞങ്ങൾക്കായി നിങ്ങളുടെ ഹൃദയം തുറക്കുക; ഞങ്ങൾ ആരേയും ഉപദ്രവിച്ചിട്ടില്ല; ഞങ്ങൾ ആരേയും ദുഷിപ്പിച്ചിട്ടില്ല; ഞങ്ങൾ ആരേയും ചൂഷണം ചെയ്തിട്ടില്ല. നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാൻ ഇതു പറയുന്നത്; ഒരുമിച്ചു മരിക്കാനും ഒരുമിച്ചു ജീവിക്കാനും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് എന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ. എനിക്കു നിങ്ങളിൽ വലിയ വിശ്വാസം ഉണ്ട്; നിങ്ങളെക്കുറിച്ചു വലിയ അഭിമാനം ഉണ്ട്. ഞാൻ സമാശ്വാസം നിറഞ്ഞവനാണ്. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും എനിക്ക് അതിരറ്റ ആനന്ദമുണ്ട്.<ref>2 കോറിന്ത്യർ 7: 2-4</ref>}}
 
===യെരുശലേമിനുള്ള സഹായം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/876853" എന്ന താളിൽനിന്ന് ശേഖരിച്ചത്