"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

# മടങ്ങിവന്ന പൗലോസ് "കണ്ണുനീരിന്റെ കത്ത്" എഴുതുന്നു.
# മൂന്നാമതൊരിക്കൽ കൂടി കോറിന്ത് സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന (2 കോറിന്ത്യർ 12:14, 13:1) രണ്ടാം ലേഖനം എഴുതുന്നു. കത്തിൽ രചനാസ്ഥലത്തിന്റെ സൂചനയില്ല. എന്നാൽ എഫേസൂസിൽ നിന്ന് മാസിഡോണിയയിലേക്കു പോയശേഷം അവിടെ ഫിലിപ്പിയിലോ തെസ്സലോനിക്കയിലോ വച്ച് എഴുതിയതിയിരിക്കാം ഇതെന്ന് ഊഹിക്കപ്പെടുന്നു.<ref name="Corinthians, Second Epistle to the">[http://www.ccel.org/ccel/easton/ebd2.html?term=Corinthians,%20Second%20Epistle%20to%20the Corinthians, Second Epistle to the], in Easton's Bible Dictionary, 1897</ref>
# [[ഗ്രീസ്|ഗ്രീസിൽ]] [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] മൂന്നു മാസം ചെലവഴിച്ചതിന്റെ സൂചന [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ]] 20:2-3-ൽ കാണുന്നതിനാൽ, രണ്ടാം ലേഖനം എഴുതിയ ശേഷം ലേഖകൻ മൂന്നാമതൊരിക്കൽ [[ഗ്രീസ്]]കോറിന്ത് സന്ദർശിച്ചിരിക്കും എന്നു കരുതാവുന്നതാണ്. അക്കാലത്ത് [[റോമാക്കാർക്കെഴുതിയ ലേഖനം|റോമാക്കാർക്കെഴുതിയ ലേഖനത്തിൽ]] കോറിന്തിലെ സഭയിലെ പ്രമുഖരിൽ പലരുടേയും അഭിവാദനങ്ങൾ ചേർത്തു കാണാം.<ref name="Corinthians, Second Epistle to the"/>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/876806" എന്ന താളിൽനിന്ന് ശേഖരിച്ചത്