"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
കോറീന്തിലെ സഭയുമായുള്ള പൗലോസിന്റെ സമ്പർക്കത്തിന്റെ ഏകദേശമായ പുനർനിർമ്മിതി ഇങ്ങനെ ആവാം:<ref name="bible.org"/>
 
# ഏതാണ്ട് 18 മാസം ദീർഘിച്ച ആദ്യസന്ദർശനം ([[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ]] 18:11). അവിടന്ന്കോറിന്തിൽ നിന്നു മടങ്ങിയ അദ്ദേഹം[[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] എഫേസൂസിൽ മൂന്നു വർഷത്തോളം താമസിക്കുന്നു.([[അപ്പസ്തോലന്മാരുടെ നടപടികൽപ്രവർത്തനങ്ങൾ]] 19:8, 19:10, 20:31). (ഏകദേശം ക്രി.വ. 53 മുതൽ 57 വരെയുള്ള കാലം).
# ഒരുപക്ഷേ എഫേസൂസിൽ നിന്നാവാം, "മുന്നറിയിപ്പുലേഖനം" എഴുതുന്നു.
# [[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം]] എഫേസൂസിൽ നിന്ന് എഴുതുന്നു. (1 കൊറിന്ത്യർ 16:8).
# ഒന്നാം ലേഖനം 16:6-ലെ സൂചിപ്പിച്ചതുസൂചന പോലെപിന്തുടർന്നാൽ, കോറിന്തിലേക്കുള്ള രണ്ടാം സന്ദർശനം. എഫേസൂസ് ആസ്ഥാനമാക്കി ജീവിച്ചകഴിഞ്ഞ 3 വർഷക്കാലത്തിനിടെ ആയിരിക്കാം ഇത്. രണ്ടാം ലേഖനം 2:1-ൽ പറയുന്നുപറയുന്ന "വേദനാജനകമായ സന്ദർശനം" ഇതാവാം.
# മടങ്ങിവന്ന പൗലോസ് "കണ്ണുനീരിന്റെ കത്ത്" എഴുതുന്നു.
# മൂന്നാമതൊരിക്കൽ കൂടി കോറിന്ത് സന്ദർശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്ന (2 കോറിന്ത്യർ 12:14, 13:1) രണ്ടാം ലേഖനം എഴുതുന്നു. കത്തിൽ രചനാസ്ഥലത്തിന്റെ സൂചനയില്ല. എന്നാൽ എഫേസൂസിൽ നിന്ന് മാസിഡോണിയയിലേക്കു പോയശേഷം അവിടെയുള്ളഅവിടെ ഫിലിപ്പിയിലോ തെസ്സലോനിക്കയിലോ വച്ച് എഴുതിയതിയിരിക്കാം എന്ന്ഇതെന്ന് ഊഹിക്കപ്പെടുന്നു.<ref name="Corinthians, Second Epistle to the">[http://www.ccel.org/ccel/easton/ebd2.html?term=Corinthians,%20Second%20Epistle%20to%20the Corinthians, Second Epistle to the], in [[Easton's Bible Dictionary]], 1897</ref>
# [[ഗ്രീസ്|ഗ്രീസിൽ]] [[പൗലോസ് അപ്പസ്തോലൻ|പൗലോസ്]] മൂന്നു മാസം ചെലവഴിച്ചതിന്റെ സൂചന [[അപ്പസ്തോലന്മാരുടെ പ്രവൃത്തികൾപ്രവർത്തനങ്ങൾ]] 20:2-3-ൽ കാണുന്നതിനാൽ, രണ്ടാം ലേഖനം എഴുതിയ ശേഷം ലേഖകൻ മൂന്നാമതൊരിക്കൽ [[ഗ്രീസ്]] സന്ദർശിച്ചിരിക്കും എന്നു കരുതാവുന്നതാണ്. അക്കാലത്ത് [[റോമാക്കാർക്കെഴുതിയ ലേഖനം|റോമാക്കാർക്കെഴുതിയ ലേഖനത്തിൽ]] കോറിന്തിലെ സഭയിലെ പ്രമുഖരിൽ പലരുടേയും അഭിവാദനങ്ങൾ ചേർത്തു കാണാം.<ref name="Corinthians, Second Epistle to the"/>
 
==അവലംബം==