"കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
==രചനാചരിത്രം==
ഇത്കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനം [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] രചനയാണെന്ന കാര്യത്തിൽ [[ബൈബിൾ]] പണ്ഡിതന്മാർക്കിടയിൽ സാമാന്യമായ യോജിപ്പുണ്ടെങ്കിലും ഇത് ഒരു ലേഖനം തന്നെയോ ഒന്നിലേറെ ലേഖനങ്ങൾ ചേർന്നതോ എന്നതിൽ തർക്കമുണ്ട്. [[പുതിയനിയമം|പുതിയനിയമത്തിൽ]] കോറിന്തിയർക്കുള്ള [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] രണ്ടു ലേഖനങ്ങൾ മാത്രമേയുള്ളു എങ്കിലും ആ ലേഖനങ്ങൾ തന്നെ തരുന്ന സൂചന അദ്ദേഹം നാലു ലേഖനങ്ങളെങ്കിലും എഴുതിയിരിക്കണം എന്നാണ്.
 
*[[കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം|ഇപ്പോഴുള്ള ആദ്യലേഖനം]] 5:9-ൽ "ദുർമ്മാർഗ്ഗികളിൽ നിന്ന് അകന്നിരിക്കാൻ എന്റെ കത്തിൽ ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പു തന്നിരുന്നു" എന്ന പ്രസ്താവനയിൽ സൂചിപ്പിക്കുന്ന "മുന്നറിയിപ്പുലേഖനം" (warning letter) ആയിരിക്കാം നാലു ലേഖനങ്ങളിൽ ആദ്യത്തേത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/876796" എന്ന താളിൽനിന്ന് ശേഖരിച്ചത്