"ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2010 ഒക്ടോബർ}}
{{Federal Bureau of Investigation |infotype=main}}
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയുടെ]] കുറ്റാന്വോഷണ ഏജൻസിയാണ് '''ഫെഡറൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ''' അഥവാ '''എഫ്.ബി.ഐ.''' 200 ഓളം വിഭാഗങ്ങളിലുള്ള ഫെഡറൽ കുറ്റങ്ങളുടെ മേൽ എഫ്.ബി.ഐ.ക്ക് നിയമനടപടിക്ക് അധികാരമുണ്ട്.<ref name="quickfacts">{{Cite web|url=http://www.fbi.gov/quickfacts.htm|title=Federal Bureau of Investigation - Quick Facts|publisher=Federal Bureau of Investigation}}</ref> ഈ സംഘടനയുടെ പേരിന്റെ ചുരുക്കരൂപത്തിലെ വാക്കുകളുടെ ആദ്യാക്ഷരങ്ങൾഅക്ഷരങ്ങൾ ഉപയോഗിച്ച് തുടങ്ങുന്ന ''ഫിഡിലിറ്റി, ബ്രേവറി, ഇന്റഗ്രിറ്റി'' (Fidelity, Bravery, Integrity) എന്നതാണ് എഫ്.ബി.ഐ.യുടെ മുദ്രാവാക്യം.
 
[[വാഷിംഗ്ടൺ|വാഷിങ്ടണ്ണിലെ]] ജെ. എഡ്ഗാർ ഹൂവർ കെട്ടിടത്തിലാണ് എഫ്ബിഐയുടെ ആസ്ഥാനം. എല്ലാ പ്രധാന നഗരങ്ങളിലുമായി 56 [[എഫ്.ബി.ഐ. ഫീൽഡ് ഓഫീസുകളുടെ പട്ടിക|ഫീൽഡ് ഓഫീസുകളും]] ചെറിയ പട്ടണങ്ങളിലും മറ്റുമായി 400 ഓഫീസുകളും എഫ്.ബി.ഐ.ക്കുണ്ട്. ലോകത്തെമ്പാടുമുള്ള [[യു.എസ്. എംബസി|യു.എസ്. എംബസിയുടെ]] കീഴിൽ ''ലീഗൽ അറ്റാചെസ്'' (legal attachés) എന്ന പേരിലറിയപ്പെടുന്ന അന്താരാഷ്ട്ര കാര്യാലയങ്ങളും അവർക്കുണ്ട്.
"https://ml.wikipedia.org/wiki/ഫെഡറൽ_ബ്യൂറോ_ഓഫ്_ഇൻവെസ്റ്റിഗേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്