"അജയ് ദേവഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: es:Ajay Devgan
No edit summary
വരി 18:
'''മികച്ച നടൻ'''</br>2003 ''ദി ലെജന്റ് ഓഫ് ഭഗത്‌സിം‌ഗ്'' (2003)
}}
[[ബോളിവുഡ്|ബോളിവുഡിലെ]] ഒരു അഭിനേതാവാണ് '''അജയ് ദേവഗൺ''' എന്നറിയപ്പെടുന്ന '''വിശാൽ വീരു ദേവഗൺ''' ([[ഹിന്ദി]]:विशाल देवगन, ജനനം ([[ഏപ്രിൽ 2]], [[1969]]). [[ദില്ലി|ന്യൂ ഡെൽഹിയിലാണ്]] അജയ് ജനിച്ചത്. ചലച്ചിത്രരം‌ഗത്ത് ഒരു പാട്നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു നടനാണ് അജയ്.
 
ഒരു ആക്‌ഷൻ നായകനായിട്ടാണ് അജയ് [[1990]]-കളിൽ സിനിമയിലേക്ക് പ്രവേശിച്ചത്. അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം [[ബോളിവുഡ്]] ചലച്ചിത്രവേദിയിൽ ഉറപ്പിക്കുകയായിരുന്നു.
 
[[2008]]-ൽ താൻഅജയ് തന്നെ അഭിനയിച്ച് സം‌വിധാനംസം‌വിധാനവും നിർമ്മാണം എന്നിവ നിർവഹിച്ച ചിത്രമായിരുന്നു ചെയ്ത ''യു മി ഓർ ഹം'' എന്ന ചിത്രം നിർമ്മിച്ചു. ഇതിൽഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ [[കാജോൾ]] ആയിരുന്നു.
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/അജയ്_ദേവഗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്