"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ദശപുഷ്പങ്ങള്‍ എന്ന താളില്‍ നിന്ന് അടര്‍ത്തിയത്
(വ്യത്യാസം ഇല്ല)

08:03, 6 സെപ്റ്റംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

ശാസ്‌ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

ബ്രഹ്മാവ്‌ ദേവത - ദാരിദ്ര്യനാശം ഫലപ്രാപ്‌തി സരസ്വതിആണ്‌ ദേവത എന്ന്‌ ചിലയിടങ്ങളില്‍ കാണുന്നു

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും നല്ലത്‌. രക്തശുദ്ധീകരണം,പനി,തേള്‍ വിഷം എന്നിവയ്ക്ക്‌ ഔഷധമാണ്‌.


പൂവാംകുറുന്തല്‍ എന്നും പേരുണ്ട്‌ -സംസ്കൃതത്തില്‍ സഹദേവീ ശാസ്‌ത്രീയ നാമം: വെര്‍ണോനിയ സിനെറിയ

"https://ml.wikipedia.org/w/index.php?title=പൂവാംകുറുന്തൽ&oldid=87626" എന്ന താളിൽനിന്ന് ശേഖരിച്ചത്