"ബലരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: th:พระพลราม
(ചെ.) r2.5.2) (യന്ത്രം പുതുക്കുന്നു: jv:Baladéwa; cosmetic changes
വരി 1:
{{prettyurl|Balarama}}
[[ചിത്രംപ്രമാണം:Balarama Mural.jpg|right|thumb|200px|17<sup>th</sup> century mural of Balarama from a wall hanging in South Indian temple.]]
 
[[ഹിന്ദു]] വിശ്വാസപ്രകാരം [[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] അവതാരമാണ്‌ '''ബലരാമൻ'''(बलराम). '''ബാലദേവൻ''','''ബാലഭദ്രൻ''','''ഹലായുധൻ''' എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ദ്രനും ബലരാമനും മദ്യപാനികളാണ്‌. ഈ പ്രത്യേകതയാണ്‌ അവരുടെ മൗലികമായ ഏകതയെ സൂചിപ്പിക്കാൻ ചരിത്രകാരന്മാർ ഉപയോഗിക്കുന്നത്. സ്വന്തം കർത്തവ്യം മറന്ന് മദ്യാസക്തനായിരിക്കുന്ന ബലരാമനെ പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്. <ref>ഫാ. കാമിൽ ബുൽകേ. രാമകഥ റാഞ്ചി 1950 </ref>
വരി 24:
[[id:Baladewa]]
[[it:Balarama]]
[[jv:BaladewaBaladéwa]]
[[kn:ಬಲರಾಮ]]
[[lt:Balarama]]
"https://ml.wikipedia.org/wiki/ബലരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്