"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 13:
 
==പ്രാധാന്യം==
ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകള്‍ ടി. സി. പി.യും (TCP) യു. ഡി. പി. യും (UDP)ആണ്. നെറ്റ്വര്‍ക്ക് പാളികള്‍ (Network Layers) എങ്ങനെ ആവണം എന്നത്‌ തീരുമാനിക്കുന്നത്‌ പ്രോട്ടോക്കോളുകളാണ്‌ എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വര്‍ക്ക് ലെയറുകള്‍ ഓ എസ് (OSAOSI layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് (OSAOSI layers) കള്‍ അംഗീകാരത്തില്‍ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്.
 
പ്രൊട്ടോക്കോള്‍ഉപയോഗിക്കാതെ പലതരത്തിലുള്ള ഉപകരണങ്ങളെ ബന്ധിപ്പിക്കാം. പക്ഷേ അവയ്ക്ക് തമ്മില്‍ ആശയവിനിമയം നടത്താന്‍ പ്രോടോകോള്‍ ഉപയോകിച്ചേ തീരൂ !!,ഉദാഹരണത്തിന്‌ രണ്ടാളുടെ ആശയവിനിമയം തന്നെ എടുക്കാം ,ഒരാള്‍ english ലും മറ്റെ ആള്‍ മലയാളത്തിലും സംസാരിക്കുകയണന്നു കരുതുക , ഇവരുടെ സംസാരം ഇവര്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തത്‌ പോലെയാണ് പ്രോടോകോള്‍ ഇല്ലാതെയുള്ള ആശയവിനിമയം .
 
==സാധാരണ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകള്‍==