"ദൈവരാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{ക്രിസ്തുമതം}}
അബ്രഹാമീക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയിൽ കാണപെടുന്ന ഒരു വിശ്വാസമാണ് '''ദൈവരാജ്യം'''. ക്രൈസ്തവ സഭകൾ ദൈവരാജ്യം ഹ്രിദയത്തിന്റെയുംഹ്രദയത്തിന്റെയും മനസ്സിന്റെയെം ഒരു സ്ഥിഥിയാണെന്ന്അവസ്തയാണെന്ന് കരുതുന്നു. ചില ക്രൈസ്തവ മത പ്രസ്ഥാനങ്ങൾ അത് സ്ഥാപിക്കപെടാൻ പോകുന്ന ഒരു യഥാർഥ ഭരണകൂടമാണെന്ന് വിശ്വസിക്കുന്നു.<ref>[http://www.watchtower.org/e/bh/article_08.htm What Is God’s Kingdom?]</ref> ബൈബിളിലെ സുവിശേഷപുസ്തകങ്ങളിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നൊക്കെ കാണാം. ദൈവരാജ്യം എന്ന ആശയം നേരിട്ടുള്ള ഉദ്ധരിക്കൽ കുടാതെ യേശു പറഞ്ഞ ഉപമകളിലും, പ്രവചനങ്ങളിലും, പ്രാർത്ഥനകളിലും കാണപെടുന്നുണ്ട്.
==ബൈബിളിൽ==
പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലാണ് യേശു ദൈവരാജ്യത്തെകുറിച്ച് ആദ്യമായി പറയുന്നതായി കാണപെടുന്നത്. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോഴായിരുന്നു അത്.
"https://ml.wikipedia.org/wiki/ദൈവരാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്