"വൈനു ബാപ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: de:M. K. Vainu Bappu, ta:வைணு பாப்பு
No edit summary
വരി 9:
 
 
ഏഷ്യയിലെ ഏറ്റവും ശക്തമായ ടെലസ്കോപ്പിന് വൈനു ബാപ്പുവിന്റെ പേര് നൽകിയിരിക്കുന്നു - “ വൈനു ബാപ്പു ടെലസ്കോപ്പ്” (Vainu Bappu Telescope). ഇന്ത്യൻ ഇന്സ്റ്റി റ്റ്യൂട്ട് ഓഫ് ആസ്റ്റ്രോഫിസിക്സിന്റെ കീഴിലെ പ്രധാന വാനനിരീക്ഷണ കേന്ദ്രങ്ങളിലൊന്നായ തമിഴ്നാട്ടിലെ കവലൂരിലെ “വൈനു ബാപ്പു ഒബ്സര്വേിറ്ററി”ഒബ്സർ‌വേ‍റ്ററി” (Vainu Bappu Observatory) യിൽ ഈ ടെലസ്കോപ്പ് (2.3 മീറ്റർ) ഉപയോഗിക്കുന്നു. [2] ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1986 ൽ ഈ ടെലസ്കോപ്പ് ഉദ്ഘാടനം ചെയ്തു. 1971ൽ ഈ വാനനിരീക്ഷണ കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ബാപ്പു തുടക്കം കുറിച്ചു.
 
ചില പ്രത്യേക തരം നക്ഷത്രങ്ങളുടെ പ്രകാശ തീവ്രതയും വർണ്ണ, കാന്തിക മാനങ്ങളും (Spectral features) തമ്മിൽ പൊരുത്തമുള്ളതായി വൈനു ബാപ്പുവും അദ്ദേഹത്തിന്റെ, അമേരിക്കക്കാരനായ സഹശാസ്ത്രജ്ഞൻ ഒലിൻ സി. വിൽസണും (Olin Chaddock Wilson) മനസ്സിലാക്കി. പാലോമർ ഒബ്സര്വേതറ്ററിയിൽഒബ്സർ‌വേ‍റ്ററിയിൽ (Palomar Observatory, California, U.S.A.) വെച്ച് നക്ഷത്രങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കെയാണ് 1957 ൽ ഇവർ ഈ സവിശേഷത കണ്ടെത്തിയത്. ഈ പ്രതിഭാസത്തിന് “ബാപ്പു-വില്സlൻവില്സൻ പ്രഭാവം” (Wilson-Bappu effect) എന്ന പേരിൽ അംഗീകാരം കിട്ടി.
 
==ജീവിതരേഖ==
വരി 21:
 
 
ഇന്ത്യയിൽ തിരിച്ചെത്തിയ ബാപ്പു 1953 ൽ ഉത്തര്പ്രഫദേശിലെ നൈനിറ്റാളി (ഇപ്പോൾ ഉത്തരഖണ്ഡ് സംസ്ഥാനം)ൽ ഒരു വാനനിരീക്ഷണ കേന്ദ്രം നിർമ്മിക്കുന്ന ജ്യോതിശാസ്ത്രജ്ഞരുടെ സംഘത്തലവനായി നിയമിതനായി. സ്റ്റേറ്റ് ഒബ്സര്വേെറ്ററിഒബ്സർ‌വേ‍റ്ററി.
 
പിന്നീട് കൊടൈക്കനാൽ ഒബ്സർവേറ്ററിയിൽ ഡയറക്ടറായി.
"https://ml.wikipedia.org/wiki/വൈനു_ബാപ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്