"അർണോൾഡ് ജോസഫ് ടോയൻബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: an:Arnold J. Toynbee
(ചെ.) "ArnoldToynbee1961.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്ക
വരി 1:
{{prettyurl|Arnold J. Toynbee}}
 
[[Image:ArnoldToynbee1961.jpg|thumb|right|ടൊയൻബിയുടെ 1961 ലെ ഒരു ചിത്രം]]
ഒരു ബ്രിട്ടീഷ് ചരിത്രകാരനാണ്‌ എ.ജെ. ടോയൻബി എന്ന '''അർണോൽഡ് ജോസഫ് ടോയൻബി'''([[ഏപ്രിൽ 14]], [[1889]] – [[ഒക്ടോബർ 22]], [[1975]]).
പന്ത്രണ്ട് വാള്യങ്ങളിലായുള്ള (1934-1961)അദ്ദേഹത്തിന്റെ "എ സ്റ്റഡി ഓഫ് ഹിസ്റ്ററി" (ചരിത്രത്തെ കുറിച്ചുള്ള ഒരു പഠനം) എന്ന ലോകചരിത്രം, സംഭവങ്ങളുടെ ഉത്ഭവം,വളർച്ച , പതനം എന്ന ചാക്രിക പ്രക്രിയയെ അടിസ്ഥാനപ്പെടുത്തി ചരിത്രത്തെ ഒരു ആഗോള പരിപ്രേക്ഷ്യത്തിൽ പരിശോധിക്കുന്ന ഗ്രന്ഥമാണ്‌.
"https://ml.wikipedia.org/wiki/അർണോൾഡ്_ജോസഫ്_ടോയൻബി" എന്ന താളിൽനിന്ന് ശേഖരിച്ചത്